• admin

  • October 12 , 2022

വയനാട് : ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനകർമ്മം ബഹു വയനാട് ജില്ലാ കലക്ടർ എ.ഗീത ഐ.എ.എസ് നിർവഹിക്കുന്നു. കലോത്സവ ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ടി.സുബ്ബറാവു, വിദ്യാനികേതൻ ജില്ലാ സംയോജകൻ വി.ജി സന്തോഷ് കുമാർ, ആഘോഷ കമ്മിറ്റി ഭാരവാഹികളായ പ്രകാശൻ, അഡ്വ. പി.സുരേഷ്, ചന്ദ്രഗിരി മോഹനൻ,മനോജ് കുമാർ.കെ , രമണി ശങ്കർ, ശിവദാസൻ വിനായക എന്നിവർ പങ്കെടുത്തു.