• admin

  • October 24 , 2022

താളൂർ : താളൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരി. പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 30, 31, നവംമ്പർ 1 തിയ്യതികളിൽ നടത്തപ്പെടുന്നു. കോതമംഗലം ചെറിയ പള്ളി വികാരി അഡ്വ. തോമസ് പോൾ റമ്പാന്റെ മുഖ്യകാർമ്മികത്വത്തിൽ വി. മൂന്നുമ്മേൽ കുർബ്ബാന, പ്രദിക്ഷണം, നേർച്ച ഭക്ഷണം എന്നീ പരിപാടികളോടെ നടത്തപ്പെടുന്നു.