• Lisha Mary

  • March 15 , 2020

: പോര്‍ട്ട് ബ്ലെയര്‍: കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രങ്ങളുമായി കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ഭരണകൂടം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആന്‍ഡമാന്‍ ആന്റ് നിക്കോബാറില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നര്‍ത്തിവെച്ചു. ജെട്ടികള്‍, ബീച്ചുകള്‍ അടക്കം എല്ലാ അടയ്ക്കുകയും എല്ലാ പ്രവര്‍ത്തനങ്ങളും മാര്‍ച്ച് 17 മുതല്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്യും. ഈ മാസം 26 വരെയാണ് ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.