മാനന്തവാടി : കേരള - കർണാടക അതിർത്തിയായ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന് സമീപം കാട്ടാന അഞ്ച് പെട്ടിക്കടകള്‍ തകര്‍ത്തു. ഇന്നലെ രാത്രിയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. പ്രദേശ വാസികളായ ബാലന്, ലത,കമല,കുട്ടപ്പന് എന്നിവരുടെ കടകളാണ് ആന തകര്‍ത്തത്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ സുലൈമാന്റെ കടയും ആന നശിപ്പിച്ചിരുന്നു. തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം പോലും വന്യമൃഗ ശല്യത്തിന് നടപടി സ്വീകരിക്കാന്‍ കഴിയാത്തത് വനം വകുപ്പിന്റെ അനാസ്ഥ മൂലമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി