• admin

  • April 19 , 2022

മലപ്പുറം : ഓട്ടോ ഡ്രൈവർ കിണറ്റിൽ മരിച്ച നിലയിൽ.   എ.ആർ. നഗർ കൊളപ്പുറം ഇരുമ്പുചോല സ്വദേശി ആലസ്സൻകുട്ടി ആണ് സ്വന്തം വീട്ടിലെ കിണറ്റിൽ വീണ് മരണപ്പെട്ടത്. ചെമ്മാട് ഓട്ടോറിക്ഷ ഡ്രൈവറായ ആലസ്സൻകുട്ടി ഇന്ന് പുലച്ചെയാണ് കിണറ്റിൽ വീണ നിലയിൽ കാണപ്പെട്ടത്.   ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്തു.