• admin

  • April 16 , 2022

പനമരം : എന്റെ പാർട്ടിക്ക് എന്റെ ഹദിയ മുസലിം ലീഗ് ധനശേഖരണത്തിന്റെ ഭാഗമായി കൈതക്കലിൽ ഹൗസ് ക്യാമ്പയിൽ ആരംഭിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയിൽ (സിനോ) സംഭാവന നൽകി ഉദ്ഘാടനം ചെയ്തു. കണ്ണോളി മുഹമ്മദ്, പി.കെ.അബ്ദുൽ അസീസ്, കെ.മൊയ്തീൻ മാസ്റ്റർ, പി.കെ. പോക്കർ ഹാജി, റാഷിദ് പള്ളിക്കണ്ടി, ജാഫർ വരിക്കോളി നേതൃത്വം നൽകി. കണ്ണാടിമുക്കിൽ സി.അബ്ദുൽ മജീദ്, ഗഫൂർ കോഴിപ്പാട്ടിൽ നേതൃത്വം നൽകി.