• admin

  • April 16 , 2022

മുട്ടിൽ : എട്ടു വയസ്സുകാരിയായ, കുളിർതൊടി ആർദ്രിതയുടെ കൊച്ചു സമ്പാദ്യം ,ദീർഘ കാലം രോഗ ശയ്യയിൽ കിടക്കുന്ന കുട്ടികളുടെ ആരോഗ്യ ക്ഷേമ പ്രവർത്തിന് സൊലേസിന് നൽകി. വിഷു ദിനത്തിൽ കുഞ്ഞു മനസ്സിൽ വിരിഞ്ഞ നന്മ ,,സൊലേസ് ,, ജില്ലാ കൺവീനർ സി.ഡി.സുനീഷ് ,സിദ്ദിഖ് മുട്ടിൽ ,റഹ്മാൻ ,ഷൈലജ, റീജ .സി . യു. ,നന്മ നാസർ, മനോജ് എ .ആർ ,എന്നിവർ ചേർന്ന് സ്വീകരിച്ചു. സൊലേസ് സന്നദ്ധ പ്രവർത്തകർ കെ. അനിൽ കുമാർ മകൾ രജ്ഞിനിയുടെ മകൾ ആണ് ആർദ്രിത .18 വയസ്സിന് താഴെ ഉള്ള കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി വയനാട്ടിൽ പ്രവർത്തിച്ച് വരികയാണ് സൊലേസ്.