• admin

  • March 24 , 2022

വെള്ളമുണ്ട : ഡൽഹിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ യു.ഡി.എഫ് . എം പി മാരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് വെള്ളമുണ്ട സിറ്റിയിൽ യു.ഡി.എഫ്‌ പ്രതിഷേധ പ്രകടനം നടത്തി.പ്രീതിഷേധ പ്രകടനത്തിന് പി കെ അമീൻ,പി പി ജോർജ്.പി മുഹമ്മദ്.എം ജെ ചാക്കോ, ടി അസീസ്,മണിമ അന്ത്രു,ഏരിമമ്മൂട്ടി. റഹ്മാൻ എ.യൂസഫ് ഇസ്മാലി.തുടങ്ങിയവർ നേത്യത്വം നൽകി