World

Home World

കണ്ടിട്ടും കണ്ടതായി നടിക്കാതെ മോദിയും ഇമ്രാന്‍ ഖാനും!!

ബിഷ്കേക്: പരസ്പരം മിണ്ടാതെ, കൈകൊടുക്കാതെ രണ്ട് രാഷ്ട്രനേതാക്കള്‍.. ഇന്ത്യ-പാക് അസ്വാരസ്യം ഷാങ്ഹായ് ഉച്ചകൊടിയിലും പ്രകടം!!കിര്‍ഗിസ്ഥാനിലെ ബിഷ്കേകില്‍ നടക്കുന്ന ഷാങ്ഹായ് (എസ്.സി.ഒ) ഉച്ചകോടിക്കിടെ തമ്മില്‍ കണ്ടിട്ടും ചര്‍ച്ച നടത്താനോ ഹസ്തദാനം ചെയ്യാനോ കൂട്ടാക്കാതെ ഇന്ത്യന്‍...

ഷാങ്ഹായ് ഉച്ചകോടി: ഭീകരവാദത്തിനെതിരെ ഉറച്ച നിലപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കിര്‍ഗിസ്ഥാനിലെ ബിഷ്കേകില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ ലോക നേതാക്കളെ അഭിവാദനം ചെയ്തു സംസാരിക്കവേ ആണ് പ്രധാനമന്ത്രി ഇക്കാര്യം ഊന്നിപ്പറഞ്ഞത്‌. 

ഇവാന സൈബര്‍ ലോകത്തെ ‘ചെല്ലക്കുട്ടി’; ഡാന്‍സ് ഏറ്റെടുത്ത് താരങ്ങള്‍!!

ആറ് വയസുകാരിയായ ഇവാന ക്യാമ്പ്ബെല്ലിന്‍റെ ഡാന്‍സാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയം. വ്യത്യസ്തമായ ചുവടുകളും, മനോഹരമായ മുഖ ഭാവങ്ങളും കൊണ്ടാണ് ഇവാന സോഷ്യല്‍ മീഡിയയുടെ 'ചെല്ലക്കുട്ടി'യായത്. അമേരിക്കൻ പോപ്‌ ഗായികയായ ലിസോ പങ്കുവച്ച...

പാക്‌ പാത തൊടാതെ പ്രധാനമന്ത്രി ഇന്ന് കിര്‍ഗിസ്ഥാനില്‍

മോദിക്കായി പ്രത്യേക വ്യോമപാത ഒരുക്കാമെന്ന പാക്കിസ്ഥാന്‍റെ നിലപാട് അവഗണിച്ചാണ് മോദിയുടെ ഒമാന്‍ വഴിയുള്ള യാത്ര.    Updated: Jun 13, 2019, 10:11 AM...

പരസ്പരം നിതംബത്തില്‍ അടിച്ച് ഒരു മത്സരം!!

ബോക്സിംഗും ഗുസ്തിയും കണ്ട് പഴകിയവരുടെ കണ്ണുകള്‍ക്ക് കുളിരേകാന്‍ പുതിയ മത്സരയിനവുമായി റഷ്യ. മുഖത്തടിക്കുന്ന മത്സരത്തിന് വന്‍ സ്വീകാര്യത ലഭിച്ചതോടെയാണ് പുതിയ മത്സരയിനത്തിന് അരങ്ങുണര്‍ന്നത്. മുഖത്തടിക്കുന്ന മത്സരം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ളതായിരുന്നുവെങ്കില്‍ നിതംബത്തില്‍ അടിക്കുന്ന മത്സരം സ്ത്രീകള്‍ക്ക്...

പ്രസവിച്ച് 30 മിനിറ്റ് കഴിഞ്ഞ് പരീക്ഷ!!

തലേനാള്‍ നന്നായി ഉറങ്ങിയില്ലെങ്കില്‍ പരീക്ഷയ്ക്ക് ഹാളില്‍ പോയി ഉറക്കം തൂങ്ങി ക്ഷീണിച്ചിരിക്കുന്നവരാണ് നമ്മളില്‍ പലരും. പോരെങ്കില്‍ പരീക്ഷ നന്നായി എഴുതുകയുമില്ല.എന്നാല്‍, അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തയായിരിക്കുകയാണ് എത്തിയോപ്യയിലെ മെതു സ്വദേശിനിയായ യുവതി. പ്രസവിച്ച്...

അഭിനന്ദനെ പരിഹസിച്ച് പാക്കിസ്ഥാന്‍ മാധ്യമം‍!!

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പരിഹസിച്ച് പാക് ലോകകപ്പ്‌ പരസ്യം!! ലോകകപ്പ് ക്രിക്കറ്റ് മൽസരങ്ങൾ സംപ്രേഷണം ചെയ്യുന്ന പാക്കിസ്ഥാന്‍ ചാനല്‍ ജാസ് ടിവിയുടേതാണ് വിവാദ പരസ്യം. ഇന്ത്യയുടെ അഭിമാനമായ വിംഗ് കമാന്‍ഡര്‍...

ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്ക് ഫ്രാന്‍സിന്‍റെ ക്ഷണം

വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചു.  Updated: Jun 11,...

ആഡംബര വാഹനത്തിന് ഇന്ധനമടിക്കാന്‍ മോഷണം നടത്തി ‘കോടീശ്വരന്‍’!!

ബീജിംഗ്: ബിഎംഡബ്ല്യുവിന് ഇന്ധനമടിക്കാന്‍ കോഴികളെയും താറാവുകളെയും മോഷ്ടിച്ച 'കോടീശ്വരന്‍' അറസ്റ്റില്‍. ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലാണ് സംഭവം. 2 കോടിയിലധികം വില വരുന്ന ബിഎംഡബ്ല്യുവിന്‍റെ ഉടമസ്ഥനാണ് മോഷണങ്ങള്‍ക്ക് പിന്നില്‍.  കഴിഞ്ഞ ഏപ്രില്‍ മുതലാണ്‌ ഇയാള്‍ ലിന്‍സ്ഹുയ് കൗണ്ടിയില്‍...

ലോകകപ്പ് മത്സരം കാണാന്‍ നാടുവിട്ട മല്യയും‍!!

ലണ്ടന്‍: 9,000 കോടിയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യ ലണ്ടനില്‍. ഇന്ത്യയുടെ രണ്ടാം ലോകകപ്പ് മത്സരം കാണാനായെത്തിയ വിജയ്‌ മല്യയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.  ലണ്ടനിലെ കെന്നി൦ഗ്ടണ്‍...
8,230FansLike
12FollowersFollow
168SubscribersSubscribe
- Advertisement -

Most Read