പ്രവാസി ഭാരത് ദിവസ് സംഘടിപ്പിച്ചു

പ്രവാസി ഭാരത് ദിവസ് സംഘടിപ്പിച്ചു

കൽപ്പറ്റ : പ്രവാസി കോൺഗ്രസ്സ് പ്രവാസി ഭാരത് ദിവസ് 2026 പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി.ഇഷു സുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജന:സെക്രട്ടി മമ്മൂട്ടി കോമ്പി ഉത്ഘാടനം ചെയ്തു.വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.വി.രാജൻ വിശിഷ്ടാതിഥിയായിരുന്നു.എ.എ. വർഗ്ഗീസ്,ഫൈസൽ വൈത്തിരി,സജി മണ്ഡലത്തിൽ,പി.വി.ആൻ്റണി,പി.സി. അസൈനാർ,ടി.ടി.സുലൈമാൻ,പൗലോസ്.ടി. ജെ,സുനിൽ മുട്ടിൽ,സഹീർ,ത്രേസ്യാമ്മ ആൻ്റണി, ജമാൽ വൈത്തിരി,രാജീവ് നായ്ക്കട്ടി എന്നിവർ സംസാരിച്ചു.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *