Cricket Wayanad ഇരുളത്ത് കടുവ ഇറങ്ങി October 9, 2025 Rinsha ഇരുളം : കല്ലോണിക്കുന്നിൽ കടുവ ഇറങ്ങി.ഇന്ന് രാവിലെ റോഡ് മുറിച്ച് കടക്കുന്ന കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി കടുവയാണെന്ന് സ്ഥിരീകരിച്ചു. Share Facebook Twitter Pinterest Linkedin