കല്‍പ്പറ്റ : കെ പി സി സി ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ പി സി സി പ്രസിഡന്റിന്റെ നിര്‍ദേശാനുസരണം മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായ അനീഷ് മാമ്പള്ളിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തതായി ഡി സി സി പ്രസിഡന്റ് അഡ്വ.ടി ജെ ഐസക് അറിയിച്ചു.
