കരണി : സി.പി.ഐ.എം കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി വരദൂർ നവജീവൻ ഗ്രന്ഥശാലയിൽ വെച്ച് ശിൽപ്പശാല നടത്തി.
സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. മധു ഉത്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.എം നാസറിന്റെ അധ്യക്ഷതയിൽ കമ്മിറ്റി അംഗങ്ങളായ സീതബാലൻ, എം.എം ഷൈജൽ,ടി.എസ് സുരേഷ്, എ.എൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
