ബത്തേരി ഹാപ്പിനെസ്സ് ഫെസ്റ്റിൽ വൻ ജനതിരക്ക്

ബത്തേരി : ഇന്ന് വേദിയിൽ സഫീർ കുറ്റ്യാടി ആൻഡ് ഫിറോസ് നാദാപുരം നയിക്കുന്ന ഗാനമേള.ഒപ്പം പ്ലാനടോറിയം, 500 അടി നീളമുള്ള മറൈൻ അക്വാ ടണൽ, റോബോട്ടിക് അനിമൽസ്, പെറ്റ് ഷോ, ഫുഡ്‌ കോർട്ട്, അമുസ്‌മെന്റ് പാർക്ക്‌ തുടങ്ങി ഒട്ടനവധി പരിപാടികൾ.

Leave a Reply

Your email address will not be published. Required fields are marked *