പനാജി: ഗോവയില്‍ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ഗോവയിലെ സൈനിക ക്യാമ്ബിനു സമീപമായിരുന്നു സംഭവം.

ബുധനാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. അമിത വേഗതയിലെത്തിയ ബസ് കാറുമായി കൂട്ടിയിടിച്ചശേഷം മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*