സൈനു വയനാട് കൂട്ടായ്മ വാർഷികവും മ്യൂസിക്കൽ ഇവന്റും നടത്തി

സൈനു വയനാട് കൂട്ടായ്മ വാർഷികവും മ്യൂസിക്കൽ ഇവന്റും നടത്തി

വൈത്തിരി : സൈനു വയനാട് കൂട്ടായ്മയുടെ വാർഷികവും പെരുന്നാൾ അനുബന്ധ മ്യൂസിക്കൽ ഇവന്റും വൈത്തിരി പൊഴുതനയിൽ സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.സൈനു അധ്യക്ഷത വഹിച്ചു.
തുടർന്ന് വയനാട്ടിലെ പ്രമുഖ കലാകാരന്മാരായ സൈനു,ലുക്മാൻ,ഷാനു വയനാട്,ഗോപു റഫീഖ് എന്നിവരുള്‍പ്പെടെ പതിനഞ്ചോളം കലാകാരന്മാർ പങ്കെടുത്ത സംഗീത വിരുന്ന് അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *