പനമരം : ജനുവരി 1 പുതുവത്സര ദിനത്തിൽ വാഴക്കണ്ടി കോളനിയിലെ കൂട്ടുകാർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു.ക്യാമ്പിൻ്റെ രണ്ടാം ദിനത്തിൻ്റെ അവസാന സെഷൻ കോളനിയിലെത്തി ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീമതി റുഖിയയുമൊത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു.ആഘോഷങ്ങൾ എപ്പോഴും അത് അർഹിക്കുന്നവർക്കൊപ്പമാകണം എന്ന ചിന്ത കേഡറ്റുകളിൽ ഉണ്ടാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം
കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം വളരെയേറെ സന്തോഷത്തോടെയാണ് കേഡറ്റുകൾ ഏറ്റെടുത്തത്.
