പനമരം : പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂലക്കര,ആനകുഴി,അമലനഗർ,കൂടമാടിപൊയിൽ, വിക്കലം,ദാസനകര,ലക്ഷ്മി കോളനി,അപ്പൻകവല, ചന്ദനകൊല്ലി,കല്ലുവയൽ,നീർവാരം ടൗൺ, മഞ്ഞവയൽ,നീർവാരം ബ്രിഡ്ജ്, അമ്മാനി, പുഞ്ചവയൽ മിൽ,പുഞ്ചവയൽ ടൗൺ, കീഞ്ഞുകടവ്,മാതോത്ത് പൊയിൽ,ആനപ്പാറ വയൽ,കൊളത്താറ,പാലുകുന്ന്,മാങ്കണി,ക്ലബ് സെന്റർ,പള്ളിമുക്ക്,വെള്ളരിവയൽ, കുരിശുംത്തോട്ടി,ഉരളകുന്ന് പ്രദേശങ്ങളിൽ (സെപ്റ്റംബർ 19) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കൊച്ചേട്ടൻ കവല,കുപ്പാടിത്തറ,മുണ്ടക്കുറ്റി,കുറുമണി, ബാങ്ക്കുന്ന്, ചേരിയംകൊല്ലി പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 19) ഉച്ച 1 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ക്വാറി റോഡ് -അരിമന്നം,നാരോകടവ്,തേറ്റമല -കുഴൽ കിണർ റോഡ് പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 19) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.