വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃതത്തിൽ 15 ദിവസത്തെ സംരംഭക വികസന പരിപാടി (EDP) സംഘടിപ്പിക്കുന്നു

വൈത്തിരി : എങ്ങനെ സംരംഭം ആരംഭിക്കാം, എന്തെല്ലാം ലൈസൻസ് ആവശ്യമാണ്, പ്രൊജക്ട് നിർമാണം, മാർക്കറ്റിംഗ്, ബാങ്കിംഗ് എന്നിവയെ കുറിച്ചെല്ലാം വിശദമായ പരിശീലനം ഉണ്ടായിരിക്കും താല്പര്യമുള്ളവർ മുട്ടിലിൽ സ്ഥിതിചെയുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിൽ, താലൂക്ക് വ്യവസായ ഓഫീസ് എന്നിവിടങ്ങളിൽ അപേക്ഷ ഫോം ലഭ്യമാണ് 10/02/2025 മുൻപ് ലഭ്യമാക്കണം കൽപ്പറ്റ, ബത്തേരി ബ്ലോക്ക്‌ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് Mob : 9496923262, Mob:7907352630

Leave a Reply

Your email address will not be published. Required fields are marked *