വിദ്യാർത്ഥികൾക്ക് നിയമോപദേശ ക്ലാസ് സംഘടിപ്പിച്ചു

വിദ്യാർത്ഥികൾക്ക് നിയമോപദേശ ക്ലാസ് സംഘടിപ്പിച്ചു

കുഞ്ഞോം : വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ,ലഹരി മാഫിയ,ലൈംഗികാതിക്രമങ്ങൾ എന്നിവക്കെതിരെ വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ കുഞ്ഞോം ഗവ:ഹയർസെക്കണ്ടറി സ്‌കൂളിൽ നിയമോപദേശ ക്ലാസ് സംഘടിപ്പിച്ചു.
തൊണ്ടർനാട് പോലീസ് സ്റ്റേഷൻ എസ്.ഐ കെ മൊയ്തു ഉദ്‌ഘാടനം നിർവഹിക്കുകയും സ്റ്റേഷൻ ഉദ്യോഗസ്ഥർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കുകയും ചെയ്തു.പ്രിൻസിപ്പൽ ഡോ:ബിജുമോൻ, ഷിജോ ജോർജ്,പി.ടി.എ വൈസ് പ്രസിഡന്റ് ഷാജുമോൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *