മേപ്പാടി : ചൂരൽമല റൂട്ടിൽ ഒന്നാം മൈലിൽ സ്കൂട്ടർ അപകടത്തിൽ വായോധിക മരിച്ചു..മേപ്പാടി നെല്ലിമുണ്ട സ്വദേശിപി.പി. ഇബ്രാഹീം എന്നവരുടെ
ഭാര്യ ബിയ്യുമ്മ (71) ആണ് മരിച്ചത്.ഗുരുതര പരിക്കേറ്റ വായോധികയെ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും മരിച്ചു.മേപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി. പി. ഷെരീഫിന്റ മാതാവാണ് മരണപ്പെട്ട ബിയ്യുമ്മ. മൃതദേഹം മേപ്പാടി വിംസ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
