റിസോർട്ട് ഹോം സ്റ്റേകളിലെ പ്രവേശനം നിരോധിച്ചു

റിസോർട്ട് ഹോം സ്റ്റേകളിലെ പ്രവേശനം നിരോധിച്ചു

കൽപ്പറ്റ : ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും വ്യാപകമായി മഴയായതിനാലും മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വൈത്തിരി താലൂക്കി ലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട്, ഗ്രാമ പഞ്ചായത്തുകളിലെ റിസോർട്ടുകൾ, ഹോം സ്റ്റേകളുടെ പ്രവർത്തനം നിരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *