വെള്ളമുണ്ട : രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് ബി.ജെ.പി. അട്ടിമറിക്കുകയും ഇതിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള എം.പി.മാരെ അറസ്റ്റ് ചെയ്തതിലും വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ഷാജി ജേക്കബ്,ടി.കെ.മമ്മൂട്ടി,ജോയി പള്ളിപ്പുറം,എം.ജെ.ചാക്കോ,എൻ.കെ.പുഷ്പലത,പി.ടി. ജോയി, ഭാസ്കരൻ പീച്ചങ്കോട്, മുനീർ തരുവണ ,ടി.സി.തങ്കച്ചൻ,ചന്തു പുല്ലോറ,ഐ.സി.തോമസ്,സാജു എം.എം,ഷാജി പനമട,ഷൈജി ഷിബു, എം.ജെ.സെലസ്റ്റൻ മാസ്റ്റർ,സ്റ്റീഫൻ പള്ളിപുറം ,ബേബി നെടിയാനി കുഴി എന്നിവർ നേതൃത്വം നൽക്കി
