Districts Wayanad നിയന്ത്രണം ഏർപ്പെടുത്തി October 12, 2025 Rinsha കൊളവയൽ : കൊളവയൽ മുതൽ മാനിക്കുനി പാലം വരെയുള്ള പ്രദേശത്തു ടാറിംഗ് പ്രവൃത്തി നടത്തേണ്ടതിനാൽ 13-10-2025 മുതൽ 3 ദിവസത്തേക്ക് പൂർണമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. Share Facebook Twitter Pinterest Linkedin