തൃക്കൈപ്പറ്റ ശ്രീ മഹാ ശിവക്ഷേത്രം നവീകരണ കലശം 2026:ബ്രോഷർ പ്രകാശനവും ആദ്യസംഭാവന സ്വീകരണവും സംഘടിപ്പിച്ചു

തൃക്കൈപ്പറ്റ ശ്രീ മഹാ ശിവക്ഷേത്രം നവീകരണ കലശം 2026:ബ്രോഷർ പ്രകാശനവും ആദ്യസംഭാവന സ്വീകരണവും സംഘടിപ്പിച്ചു

തൃക്കൈപ്പറ്റ : തൃക്കൈപ്പറ്റ ശ്രീ മഹാ ശിവ ക്ഷേത്രത്തിൽ 2026 ഏപ്രിൽ 16 മുതൽ 26 വരെ (1201 മേടം 3 മുതൽ 13 വരെ നടക്കുന്ന നവീകരണ കലശത്തിൻ്റെ ബ്രോഷർ പ്രകാശനവും ആദ്യസംഭാവന സ്വീകരിക്കലും മേപ്പാടി മാരിയമ്മൻ ക്ഷേത്ര നവീകരണ ഉത്സവ കമ്മിറ്റി കൺവീനർ ശ്രീ സുബ്രഹ്മണ്യനു നൽകി കൊണ്ട് ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി അഡ്വ.പി ചാത്തുക്കുട്ടി നിർവഹിച്ചു.തുടർന്ന് നടന്ന യോഗത്തിൽ ബോർഡ് മെംബർ ശ്രീ രാമചന്ദ്രൻ,മുൻ ബോർഡ് മെംബർ കേശവൻ എന്നിവർ.ആശംസകൾ നേർന്നു.ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും,മാതൃസമിതി അംഗങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *