ഡൽഹി : വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സെക്കുലർ സോഷ്യലിസ്റ്റ് കൗൺസിൽ ഡയറക്ടറുമായ ജുനൈദ് കൈപ്പാണിയെ ഡൽഹി ഹസ്രത് നിസാമുദ്ദീൻ ദർഗ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.ഹസ്രത് നിസാമുദ്ദീൻ ദർഗ ഖാദിമുകളിൽ സുപ്രധാനിയും കുടുംബത്തിലെ പിന്തുടർച്ചക്കാരനുമായ സയ്യിദ് ഹമ്മാദ് നിസാമി, ബാബർ സയ്യിദ് മുഹമ്മദ് ഗുഫ്രാൻ തുടങ്ങിയവരുമായി കൂടികാഴ്ച്ച നടത്തി.
