ചുരം യാത്രാ പ്രശ്നം:കോണ്‍ഗ്രസ് പ്രതിഷേധ സദസ് ഇന്ന് ലക്കിടിയിൽ

കല്‍പ്പറ്റ : വയനാട് ചുരത്തിന്റെ സംരക്ഷണത്തിനും യാത്രപ്രശ്‌നം പരിഹരിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണ ക്കുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (Sept 01 ) രാവിലെ 10 മണി മുതല്‍ ലക്കിടിയില്‍ പ്രവേശന കവാടത്തില്‍ പ്രതിഷേധ സദസ് സംഘടിപ്പിക്കും.കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *