Districts Wayanad കർലാട് തടാകത്തിൽ കയാക്കിങ് മത്സരം July 9, 2025 Rinsha കണ്ണൂർ : ജൂലൈ 14 ന് ഡബിൾ കാറ്റഗറി 100 മീറ്റർ വിഭാഗത്തിൽ കർലാട് തടകത്തിൽ കയാക്കിങ് മത്സരം നടക്കും. 500 രൂപയാണ് രജിസ്ട്രേഷൻ. ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 10000, 5000, 3000, 2000 രൂപയാണ് സമ്മാനം. Share Facebook Twitter Pinterest Linkedin