കല്ലോടി എസ്.ജെ.എച്ച്‌.എസ്.എസ്സിൽവർ ജൂബിലി:സ്നേഹസംഗമം സംഘടിപ്പിച്ചു

കല്ലോടി എസ്.ജെ.എച്ച്‌.എസ്.എസ്സിൽവർ ജൂബിലി:സ്നേഹസംഗമം സംഘടിപ്പിച്ചു

കല്ലോടി : 25 വർഷം പിന്നിടുന്നു
കല്ലോടി സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒരിക്കൽകൂടി സ്കൂൾ
അങ്കണത്തിൽ ഒരുമിച്ചുകൂടി.
പാട്ടുപാടിയും ഓർമ്മകൾ പങ്കുവെച്ചും പരസ്പരം കുശലങ്ങൾ പറഞ്ഞും വിരുന്നൊരുക്കിയും സെൽഫികൾ എടുത്തും മണിക്കൂറുകൾ ചിലവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *