ലക്കിടി : സന്നിഹാര ഹോട്ടലിൽവെച്ച് നടത്തി AKDAസംസ്ഥാന വൈസ പ്രസിഡണ്ട് T T അഹമ്മദ് ഉദ്ഘാടനം ചെയ്തു എല്ലാകമ്പനി ഉൽപ്പന്നങ്ങളുടെയും വിവിധ വിതരണ ശൃങ്കലകളിൽ വില ഏകീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു സംസ്ഥാന ജനറൽ സെക്രട്ടറി ബിനു മഞ്ഞളി മുഖ്യപ്രഭാഷണംനടത്തി ഇലക്ഷൻ ഓഫീസറായി അമൽ അശോക് KVVS ജില്ലാ പ്രസിഡണ്ട് ജോജിൻ Tജോയ് KVVS ജില്ലാ വൈസ് പ്രസിഡണ്ട് ഹൈദ്രു വേണു ഗോപാൽ കിഴിശ്ശേരി ഫൗലാദ് മാനന്തവാടി NA KVVSജില്ല സെക്രട്ടറി അജിത്ത് പി വി മജീഷ്നാരായണൻ KN മനു ഗോപാൽ ശ്രേയസ് മുൻ പ്രസിഡന്റുമാരായ ഷൗക്കത്തലി P ജോബിസ് ജോസ് ജില്ലാ ട്രഷറർ ഹാരിസ് MK രഞ്ജിത്ത് ഹൈടെക് ആശംസകൾ അറിയിച്ചു AKDA സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി ശിവദാസ് മണവാട്ടി സ്വാഗതവും ഷാജി പി പി അധ്യക്ഷനും ഫൈസൽ പാപ്പിനെ നന്ദിയും പറഞ്ഞു പുതിയ വയനാട് ജില്ല AKDA ഭാരവാഹികളായി തിരഞ്ഞെടുത്തു ഷാജി ഹൈലോഡ് ജില്ലാ പ്രസിഡണ്ടായി രഞ്ജിത്ത് ഹൈടെക് ജില്ലാ ജനറൽ സെക്രട്ടറിയായി മനു ഗോപാൽ ശ്രേയസ് ജില്ല ട്രഷറിയും തിരഞ്ഞെടുത്തു.
