ഉപതെരഞ്ഞെടുപ്പ്എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

കൽപ്പറ്റ : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. അബ്കാരി, എന്‍.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട ഉത്പ്പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ച പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ടോള്‍ ഫ്രീ നമ്പറായ 1800 425 2848 ലോ താഴെ പറയുന്ന എക്സൈസ് ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകളിലോ വിവരം അറിയിക്കാം.എക്‌സൈസ് കണ്‍ട്രോള്‍ റൂം കല്‍പ്പറ്റ -04936-288215എക്സൈസ് റെയിഞ്ച് ഓഫീസ്, കല്‍പ്പറ്റ – 04936-208230എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കല്‍പ്പറ്റ 04936-202219എക്സൈസ് റെയിഞ്ച് ഓഫീസ് മാനന്തവാടി- 04935-293923എക്‌സ്‌ക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മാനന്തവാടി- 04935-240012എക്സൈസ് റെയിഞ്ച് ഓഫീസ്, ബത്തേരി- 04936-227227എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ബത്തേരി- 04936-248190എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്,മീനങ്ങാടി-04936-246180എക്‌സൈസ് ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍-9447178064അസി.എക്‌സൈസ് കമ്മീഷണര്‍- 9496002872,എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍,കല്‍പ്പറ്റ- 9400069663,എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മാനന്തവാടി-9400069667,എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സുല്‍ത്താന്‍ ബത്തേരി- 9400069665,എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍, സ്‌ക്വാഡ്, വയനാട്- 9400069666എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ- 9400069668എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, മാനന്തവാടി- 9400069670എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍,സുല്‍ത്താന്‍ ബത്തേരി-9400069669.

Leave a Reply

Your email address will not be published. Required fields are marked *