അഭിമാനമായി നാജിയ നസ്രിൻ

അഭിമാനമായി നാജിയ നസ്രിൻ

മാനന്തവാടി : ഡൽഹിയിൽ ജനുവരി 26ന് നടന്ന 77മത് റിപ്പബ്ലിക് ദിന പരേഡിൽ കേരള ലക്ഷദ്വീപ് ഡയരറക്ടറേറ്റിനെ പ്രധിനിധാനം ചെയ്ത് ഓൾ ഇന്ത്യ കർത്തവ്യപഥിൽ പരേഡ് ചെയ്ത (K) കേരള ബറ്റാലിയൻ എൻ സി സി കേഡറ്റും,മാനന്തവാടി മേരി മാതാ കോളേജിലെ മൂന്നാം വർഷ ബി കോം വിദ്യാർത്ഥിനിയും ആയ നാജിയ നസ്‌റിനെ കോളേജ് മാനേജർ ഫാ സിബിച്ചൻ ചേലക്കാപ്പിള്ളിൻറെ നേതൃത്വത്തിൽ സ്വീകരിച്ചു.മാനന്തവാടി തൂമ്പയിൽ വീട്ടിൽ നാസറിന്റെയും നജ്മത്തിന്റെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *