മാനന്തവാടി : സബർമതി പാലിയേറ്റീവ് സെന്ററിന്റെ രോഗീ സഹായ പരിപാടിയുടെ ഭാഗമായി സജന്യമായി ലഭിച്ച റെയിൽസ് കോട്ട്, വാക്കർ, എയർബഡ് , സക് ഷൻ അപ്പാരറ്റസ് തുടങ്ങി ഉപകരണങ്ങൾ ഏറ്റുവാങ്ങി. പാലിയേറ്റീവ് പ്രസിഡന്റ് ഷിൽസൺ മാത്യു അധ്യക്ഷത വഹിച്ചു കെ.പി.എസ്.ടി. എ സബ്ജില്ല സെക്രട്ടറി പി. മുരളിദാസ് ഉൽഘാടനം ചെയ്തു. വിനോദ് തോട്ടത്തിൽ , സി.പി. ശശിധരൻ , മൊയ്തു മുതുവോടൻ , ഷിനു ജോൺ, ആൽഡ്രിൻ പീറ്റർ എന്നിവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി