• Anjana P

  • August 27 , 2022

: വെള്ളമുണ്ട: വയനാട്ജില്ല ലഹരി നിർമ്മാർജന സമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ സെപ്തംബർ 1 മുതൽ ഡിസംബർ 31 വരെ നീണ്ടു നിൽകുന്ന ലഹരി വിമുക്ത ക്യാമ്പയിനിൻ്റെ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ലഹരി നിർമാർജന സമിതി യൂത്ത് വിംഗ് ജില്ല ജനറൽ സെക്രട്രറി അസിസ് വെള്ളുമുണ്ട അദ്യക്ഷത വഹിച്ചു.