പാട്ന : പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത സി.പി.ഐ നേതാവ് കനയ്യ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിഹാറിലെ ബേട്ടിഹയില് വെച്ചാണ് കനയ്യ കുമാര്‍ കസ്റ്റഡിയിലാവുന്നത്. സി.എ.എയ്ക്കെതിരായി നടന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ പങ്കെടുക്കവെയാണ് അറസ്റ്റ്. ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന പ്രതിഷേധ പരിപാടിയായ ജന ഗണ മന യാത്രയില്‍ പങ്കെടുക്കുകയായിരുന്നു കനയ്യകുമാര്‍. കനയ്യകുമാര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി