ന്യൂഡല്‍ഹി :
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയം നേരിട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എഐസിസി ജനറല്‍ സെക്രട്ടറി പി സി ചാക്കോ രാജിവെച്ചു. ഡല്‍ഹിയുടെ ചുമതലയില്‍ നിന്നാണ് രാജി. നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റുപോലും നേടാന്‍ കഴിയാതെ കോണ്‍ഗ്രസ് ദയനീയമായാണ് പരാജയപ്പെട്ടത്.
നേരത്തെ കോണ്‍ഗ്രസിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പി സി ചാക്കോ രംഗത്തുവന്നിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വീഴ്ച ആരംഭിക്കുന്നത് എന്നിങ്ങനെയാണ് പി സി ചാക്കോയുടെ വാക്കുകള്‍. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ് വോട്ട് ബാങ്ക് തിരികെ പിടിക്കാനിതുവരെ സാധിച്ചില്ലെന്നും ചാക്കോ പറഞ്ഞിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി