അബുദാബി :
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ നാല് ആഴ്ചത്തേയ്ക്കാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുവാനുള്ള മുന്‍കരുതലായാണ് നടപടി.
സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഇക്കുറി വസന്തകാല അവധി നേരത്തേ ആക്കുകയാണെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. അതിനിടെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൊറോണ പടര്‍ന്നു പിടിച്ചത് ആശങ്ക സൃഷ്ടിക്കുകയാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി