ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗമെന്ന് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയരുന്നത് ഇതിന്റെ സൂചനയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന് ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാവണമെന്ന് മഹാരാഷ്ട്രയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ക്വാറന്റീന് കൂടുതല്‍ ശക്തമാക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി