കോഴിക്കോട്: തൂണേരിക്കാരനായ കരാറുകാരന് ദാസന് കെ.കെ. 35 വര്‍ഷമായി ഉപയോഗിക്കുന്നത് എസിസി ഉല്‍പ്പന്നങ്ങള്‍ മാത്രം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇതിനകം 500ലേറെ വീടുകള്‍ ദാസന് നിര്‍മിച്ചിട്ടുണ്ട്. 1988ല്‍ ഒരു കരാറുകാരനായി വന്നപ്പോള്‍ തന്നെ എസിസി ഉല്‍പ്പന്നങ്ങളുടെ മൂല്യവും കരുത്തും പെട്ടെന്ന് തിരിച്ചറിഞ്ഞു. അതോടെ എസിസിയുടെ ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങുന്ന ആളായി ദാസന് മാറി. താന്‍ നിര്‍മിച്ച 500ലധികം വീടുകള്‍ ഈടോടെ നിലനില്‍ക്കുന്നത് എസിസി ഉല്‍പ്പന്നങ്ങളും സേവനങ്ങളും കാരണത്താലാണെന്ന് ദാസന് സാക്ഷ്യപ്പെടുത്തുന്നു. എസിസിയുടെ സാങ്കേതിക സേവനങ്ങളില്‍ നിന്ന് പഠിക്കാന്‍ മേസ്തിരിമാരോടും തൊഴിലാളികളോടും ദാസന് ആവശ്യപ്പെടുന്നു. തന്റെ പരിചയസമ്പന്നരായ പല തൊഴിലാളികളെയും കരാറുകാരായി മാറ്റുന്നതിലും ദാസന് വലിയ പങ്കുണ്ട്. തലമുറകളായി ദീര്‍ഘകാലം നിലനില്‍ക്കുന്ന വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഏറ്റവും വിശ്വസ്തവും സുസ്ഥിരവും നൂതനവുമായ എസിസി ഉൽപന്നങ്ങൾ സ്വീകരിക്കാൻ ദാസൻ മറ്റുള്ളവർക്ക് ഉപദേശം നൽകുന്നു.