കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കോഴിക്കോട് : ചിപ്പി തോട് കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പരിക്കുപറ്റിയവരെ കൈതപ്പൊയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനക്കാംപൊയിൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *