40 ലക്ഷത്തിന്റെ ന്യൂട്രി മിക്സ് ഉൽപാദനകേന്ദ്രം വെള്ളമുണ്ടയിൽ സജ്ജമായി

വെള്ളമുണ്ട : ജില്ലാ പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി അനുവദിച്ച നാല്പത് ലക്ഷം രൂപ വിനിയോഗിച്ച് വെള്ളമുണ്ട എട്ടേനാലിൽ നിർമ്മിച്ച സ്നേഹദീപം ന്യൂട്രിമിക്സ് ഉല്പാദനകേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഉല്പാദന യന്ത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ.കെ,പഞ്ചായത്തംഗം റംല മുഹമ്മദ്‌, സി.ഡി.എസ് ചെയർപേഴ്സൺ സജ്ന ഷാജി, എൻ.കെ മോഹനൻ മാസ്റ്റർ, വിനോദ്

Read More

മുണ്ടക്കൈ ദുരന്തം : ജനതാദൾ എസ് പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ : വയനാട്ടിലെ വികസന പ്രവർത്തനങ്ങൾ ഉയർത്തുന്ന പ്രാഥമിക പാരിസ്ഥിതിക ആശങ്കകൾ മുൻ നിർത്തി ‘വയനാട്:മണ്ണും മനുഷ്യനും’എന്ന വിഷയത്തിൽ മുണ്ടക്കൈ ദുരന്തപശ്ചാത്തലത്തിൽ ജനതാദൾ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിമ്പുമ്മൽ യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാർ ജനതാദൾ എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എചോം ഗോപി വിഷയാവതരണം നടത്തി.ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ്‌ അസീസ് കെ അധ്യക്ഷത വഹിച്ചു.രാജൻ ഒഴക്കോടി, നിസാർ പള്ളിമുക്ക്,ഉമ്മറലി പുളിഞ്ഞാൽ,റെജി കെ, ഉമർ പുത്തൂർ,ലോകനാഥൻ എം തുടങ്ങിയവർ

Read More

വയനാട് ജില്ലാ ജനമൈത്രി പോലീസ് മുതിർന്ന പൗരന്മാർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പൊഴുതന : വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പൊഴുതന പഞ്ചായത്തിലെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാർക്കായി പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച്നിയമ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജനമൈത്രി പോലീസ്  വയനാട് ജില്ല അസി. നോഡൽ ഓഫീസർ കെ.എം. ശശിധരൻ ഉദ്ഘാടനം ചെയ്തു. ‘വയോജനങ്ങളും മാനസികാരോഗ്യവും’ എന്ന വിഷയത്തെക്കുറിച്ച് സിവിൽ പോലീസ് ഓഫീസർ എസ്.എസ്. അഖിൽ ക്ലാസെടുത്തു. പരിപാടിയിൽ പി. ആലി, മൊയ്തീൻ കുട്ടി, വിശ്വനാഥൻ, ഓമനയമ്മ എന്നിവർ സംസാരിച്ചു.

Read More

നാടൻ ചാരായവുമായി പിടിയിൽ

വെള്ളമുണ്ട : കോട്ടത്തറ അരമ്പറ്റക്കുന്ന് പാലേരി വീട്ടിൽ സി എ മണിയനെ(50) യാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. 09.09.24 തിങ്കളാഴ്ച ഉച്ചയോടെ വെള്ളമുണ്ട കമ്പോണ്ടർമുക്ക് ബസ് സ്റ്റോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്. പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളുടെ കൈവശം ഉണ്ടായിരുന്ന നിയമം മൂലം നിരോധിച്ച 2 ലിറ്റർ നാടൻ ചാരായം പിടിച്ചെടുക്കുകയായിരുന്നു. വെള്ളമുണ്ട ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എൽ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ പി.കെ അബ്ദുൽ റസാഖ് സാദിർ, സീനിയർ സിവിൽ പോലീസ് ഓഫീസർ

Read More

ഓണത്തിന് മുന്നേ വാടക നൽകും – കെ രാജൻവൈത്തിരി താലൂക്കിൽ നടപടി ഇല്ല

കൽപ്പറ്റ : ദുരന്തത്തിൽ താത്ക്കാലിക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള വാടക ഓണത്തിന് മുമ്പ് നൽകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ചുണ്ടേൽ സ്കൂളിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. താത്ക്കാലിക വീടുകളിൽ കഴിയുന്ന 535 കുടുംബങ്ങളുടെ വാടക തുക ബാങ്ക് അക്കൗണ്ടുകൾ മുഖേന നൽകുന്നതിന് വൈത്തിരി താലൂക്ക് ഓഫീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ബന്ധുവീടുകളിലേക്ക് മാറി താമസിച്ച 174 പേരുടെ വിവരങ്ങൾ അടങ്ങിയ പുതിയ ലിസ്റ്റ് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയിട്ടുണ്ട്. ഈ ലിസ്റ്റ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, തഹൽസിദാർ,

Read More

രക്ഷാപ്രവർത്തകരെ ആദരിച്ചു

കല്‍പ്പറ്റ : വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാകരങ്ങളായ സന്നദ്ധ സംഘടനകളെയും വിവിധ സേനാവിഭാഗങ്ങളെയും വകുപ്പുകളെയും മാധ്യമസ്ഥാപനങ്ങളെയും ആദരിച്ചു. ‘കരുതലായവര്‍ക്ക് സ്‌നേഹാദരം’ എന്ന പേരില്‍ ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടന്ന പരിപാടി ഭവന നിര്‍മാണ, റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ചുണ്ടേല്‍ ടൗണില്‍ നിന്നും വാദ്യഘോഷങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെയാണ് രക്ഷാപ്രവര്‍ത്തകരെ പാരിഷ് ഹാളിലേക്ക് ആനയിച്ചത്.

Read More

സംസ്ഥാന തല റൊമറ്റോളജി സമ്മേളനം നടന്നു

മേപ്പാടി : ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗവും ഇന്ത്യൻ റുമറ്റോളജി അസോസിയേഷനും സംയുക്തമായി സംസ്ഥാന തല റുമറ്റോളജി സമ്മേളനം സംഘടിപ്പിച്ചു. വയനാട് ജില്ലാ ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയസേനൻ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. രണ്ട് ദിവസങ്ങളായി നടന്ന പരിപാടിയിലെ ആദ്യ ദിനത്തിൽ വിവിധ വിഷയങ്ങളിൽ ഊന്നിയ ക്ളാസുകളും പ്രായോഗിക പരിശീലനവും ഉൾപ്പെട്ടിരുന്നു. രണ്ടാം ദിനത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഡോക്ടർമാർ വാതരോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ കണ്ടെത്തലുകളെ കുറിച്ചും ഈ മേഖലയിലെ ചികിത്സയുടെ

Read More

പാൽ പരിശോധന ഇൻഫർമേഷൻ സെന്റർ സെപ്റ്റംബർ പത്തിന് പത്തുമണി മുതൽ 14 ശനിയാഴ്ച രണ്ടുമണിവരെ തുറന്നു പ്രവർത്തിക്കും

കല്പറ്റ : ക്ഷീര വികസന വകുപ്പ് വയനാട് ജില്ലാ ഗുണ നിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കല്പറ്റ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഗുണ നിയന്ത്രണ ഓഫീസിൽ ജില്ലാ പാൽ പരിശോധന ഇൻഫർമേഷൻസെന്റർ സെപ്റ്റംബർ 10 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 14 ന് ശനിയാഴ്ച ഉച്ചക്ക് 12 മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണ്.പാൽ ഉപഭോക്താക്കൾ, ക്ഷീര സംഘങ്ങൾ, ക്ഷീര കർഷകർ എന്നിവർക്ക് പാൽ സാമ്പിളുകൾ,മാർക്കറ്റിൽ ലഭ്യമാകുന്ന പാക്കറ്റ് പാലുകൾ എന്നിവ എല്ലാ ദിവസവും രാവിലെ

Read More

ദുരന്തമുഖത്ത് സേവനമനുഷ്ഠിച്ച വൈറ്റ് ഗാർഡിനെ ആരോഗ്യ ഹോസ്പിറ്റൽ ആദരിച്ചു

കൽപ്പറ്റ : ചൂരൽമല, മുണ്ടക്കൈ ദുരന്ത പ്രദേശത്തു സമാനതകളില്ലാത്ത സേവനങ്ങൾ നടത്തിയ സേവന പ്രവർത്തനങ്ങൾ നടത്തിയ വൈറ്റ് ഗാർഡ് പ്രവർത്തകരെ ആരോഗ്യ ഹോസ്പിറ്റൽ ആദരിച്ചു. പ്രവർത്തകർക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ, BLS ട്രെയിനിങ് എന്നിവ നൽകുകയും ചെയ്തു.യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഫസൽ. സി എച്, പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കാട്ടി ഗഫൂർ, ആരോഗ്യ ഡയരക്ടർ ഡോ. മുഹമ്മദ്‌ സാജിദ്, മാനേജർ അഭിലാഷ് ഡേവിഡ്, ശൂകൂർ

Read More

ഫിസിക്കൽ ഫയലിംങ് നിർത്തലാക്കണമെന്ന് നിർദ്ദേശത്തിൽ ശക്തമായ പ്രതിഷേധം.

കൽപ്പറ്റ : കോടതികളിൽ നടപ്പിലാക്കിയ ഇ.ഫയലിങ്ങ് സമ്പ്രദായത്തിൽ നിന്നും ഫിസിക്കൽ ഫയലിങ്ങ് നിർത്തലാകണമെന്ന ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ നിർദ്ദേശത്തിൽ അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.മതിയായ ക്രമീകരണങ്ങളില്ലാതെ കോടതികളിൽ നടപ്പിലാക്കിയ ഇ.ഫയലിങ്ങ് നിമിത്തം വളരെ ഏറെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമാണ് ലക്ഷകണക്കിന് വരുന്ന സാധാരണക്കാരായ കക്ഷികളും, അഡ്വക്കറ്റ് ക്ലാർക്കുമാർ ഉൾപ്പെടെ ഈ രംഗത്ത് പ്രവർത്തിച്ചു വരുന്നവരും അനുഭവിച്ചു വരുന്നത്.ഇലക്ട്രോണിക് സംവിധാനം എന്ന നിലക്ക് ഇ-ഫയലിംഗിനെ മാത്രം ആശ്രയിക്കുമ്പോൾ സമീപ ഭാവിയിൽ വരാനിട വരുന്ന സാങ്കേതിക തകരാർ

Read More

സുവർണ്ണ ജൂബിലി സമാപന സമ്മേളനം

കൽപ്പറ്റ : എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെഒരു വർഷം നീണ്ട സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം അഭിവന്ദ്യ മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവ് നിർവ്വഹിച്ചു. ഇടവക വികാരി ഫാ. ജോയിപിണക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ പത്മശ്രീ ഡോ. സഗ്ദിയോയെ ആദരിച്ചു. ജോൺസൻ കിഴക്കേപുരയ്ക്കൽ, സോജൻ പൊൻവേലിൽ മദർ ലിയ ടോം എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ ആശംസയർപ്പിച്ചു. മാത്യു പാണാടൻ യോഗത്തിന് നന്ദി അർപ്പിച്ചു.

Read More

ശൈശവ വിവാഹം : പോക്സോ കേസിൽ വിവാഹ ബ്രോക്കർ അറസ്റ്റിൽ

മാനന്തവാടി : പ്രായപൂർത്തിയാവാത്ത പട്ടിക വർഗ്ഗത്തിൽ പെട്ട കുട്ടിയുടെ വ്യാജ രേഖയുണ്ടാക്കി ശൈശവ വിവാഹം നടത്തിയ കേസിൽ വിവാഹ ദല്ലാളായ പൊഴുതന അച്ചൂരാനം കാടംകോട്ടിൽ വീട്ടിൽ കെ.സി സുനിൽ കുമാറിനെ(36)യാണ് എസ്.എം.എസ് ഡിവൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ മാതാപിതാക്കളുടെ നിയമത്തിലുള്ള അജ്ഞത മറയാക്കിയും ബന്ധുക്കൾക്ക് പണം നൽകി സ്വാധീനിച്ചും ആധാർ കാർഡിന്റെ കോപ്പിയിൽ ജനന തിയ്യതി തിരുത്തിയും ഉന്നത ജാതിയിലുള്ള കേസിലെ ഒന്നാം പ്രതിയായ വടകര പുതിയാപ്പ കുയ്യടിയിൽ വീട്ടിൽ

Read More

ദുരന്തബാധിതരുടെ പദ്ധതികൾക്ക് ലെൻസ്ഫെഡ് സൗജന്യ സാങ്കേതിക സഹായം നൽകും

കല്‍പ്പറ്റ : ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധിതികള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം സൗജന്യമായി നല്‍കുമെന്ന് എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്). ദുരിത ബാധിതര്‍ക്കായി സര്‍ക്കാരും സന്നദ്ധ സംഘടനകളും വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളും വിഭാവനം ചെയ്തിട്ടുള്ള വിവിധ പുനരധിവാസ പദ്ധിതികളുടെ രൂപകല്‍പ്പനയും, മേല്‍നോട്ടവും മറ്റ് സാങ്കേതിക സഹായങ്ങളും ലെന്‍സ്‌ഫെഡ് സൗജന്യമായി ചെയ്തു കൊടുക്കും.ഇതിന്റെ ഭാഗമായി ലെന്‍സ്‌ഫെഡ് സംസ്ഥാന സമിതി അംഗങ്ങളും ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങളും ഉരുള്‍ തകര്‍ത്ത പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല

Read More

ബൈസൈക്കിൾ റൈഡ് നടത്തി

കൽപ്പറ്റ : വയനാട് ബൈക്കേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ,ഗ്രാൻഡ് ഐറിസ് ഹോട്ടൽ ബത്തേരി,രാജ രാജേശ്വര കോളേജുംസംയുക്തമായി റെസ്പോൺസിബിൾ ടൂറിസം,റീ ബിൽഡിംഗ് കൾച്ചർ എന്ന ക്യാമ്പയിനുമായി കൽപ്പറ്റ മുതൽ ബത്തേരി വരെ കമ്മ്യൂണിറ്റി ബൈസിക്കിൾ റൈഡ് നടത്തി. റൈഡിൻ്റെ ഫ്ലാഗ് ഓഫ് വയനാട് ഡിസ്ട്രിക്ട് പോലീസ് ചീഫ്. തപേഷ് ബസുമതാരി കൽപ്പറ്റയിൽ നിർവഹിച്ചു. ഫ്ലാഗ് ഓഫിനു ശേഷം സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും എത്തിയ 50 ഓളം സൈക്ലിസ്റ്റുകൾക്കൊപ്പം പോലീസ് ചീഫ് കൽപ്പറ്റ മുതൽ ബത്തേരി വരെയുള്ള റൈഡിൽ പങ്കെടുത്തു.

Read More

ശൈലജക്ക് തയ്യൽ മെഷീൻ, മെഹനക്ക് സൈക്കിൾ: ഉരുൾ ദുരന്തത്തിൽ ഉള്ളു ഉള്ളുലഞ്ഞവർക്ക് രാഹുൽഗാന്ധിയുടെ സ്നേഹസമ്മാനം

കൽപ്പറ്റ : ശൈലജക്ക് തയ്യൽ മെഷീൻ, മെഹനക്ക് സൈക്കിൾ…ഉരുൾ ദുരന്തത്തിൽ ഉള്ളുലഞ്ഞവർക്ക് സാന്ത്വനമായി ലോക്സഭാ പ്രതിപക്ഷേ നേതാവ് രാഹുൽഗാന്ധിയുടെ സ്നേഹ സമ്മാനം. മുണ്ടക്കൈ ഉരുളപൊട്ടലിലിൽ വീടും സ്ഥലവും ജീവനോപാധികളും നഷ്ടമായ ശൈലജക്ക് തുണി തയ്ച്ചുകൊടുക്കുന്നത്തിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് മൂന്ന് മക്കളെ പഠിപ്പിച്ചത്… സാധാരണക്കാരായ ഇവരുടെ കുടുംബം മൂത്ത മകളുടെ കല്യാണത്തിന് വേണ്ടി അവരുടെ ചിലവുകൾ ഒക്കെ ചുരുക്കി കൂട്ടിവെച്ച സമ്പാദ്യം ഒക്കെ മലവെള്ളപാച്ചിലിൽ നഷ്ടമായി. സ്കൂൾ റോഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്… എന്നാൽ ഇന്നിവരുടെ വീട്

Read More

രക്ഷാപ്രവർത്തകർക്ക് വയനാടിന്റെ ആദരം നാളെ

കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാകരങ്ങളായ സന്നദ്ധ സംഘടനകളെയും വിവിധ സേനാവിഭാഗങ്ങളെയും വകുപ്പുകളെയും മാധ്യമസ്ഥാപനങ്ങളെയും ഇന്ന് (സെപ്തംബര്‍ 9) വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി ആദരിക്കും. ‘കരുതലായവര്‍ക്ക് സ്നേഹാദരം’ എന്ന പേരില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളിലാണ് ചടങ്ങ്. ചുണ്ടേല്‍ ടൗണില്‍ നിന്നും വാദ്യഘോഷങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെ ആദരിക്കുന്നവരെ പാരിഷ് ഹാളിലേക്ക് വരവേല്‍ക്കും. തുടര്‍ന്ന് നടക്കുന്ന പരിപാടി ഭവന

Read More

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചു

മാനന്തവാടി : അസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തല കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കാട്ടിക്കുളം മാവര ഡയറി ഫാമിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി അധ്യക്ഷത വഹിച്ച പരിപാടിയിൽ തിരുനെല്ലി ബ്ലോക്ക് ഡിവിഷൻ മെംബർബി. എം.വിമല,തിരുനെല്ലി പഞ്ചായത്ത് എട്ടാം വാർഡ് മെംബർ പ്രഭാകരൻ എം, മാനന്തവാടി സീനിയർ വെറ്റിറിനറി സർജൻ ഇൻ ചാർജ് ഡോ.ഫഹ്മിദ, മാവര ഡയറി

Read More

വയോധികയുടെ മരണം കൊലപാതകമെന്ന് തെളിയിച്ച് പോലീസ്:പ്രതി പിടിയിലാകുന്നത് സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍

തൊണ്ടര്‍നാട് : കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിയിച്ച് പോലീസ്. സംഭവത്തില്‍ അയല്‍വാസിയായ തേറ്റമല, കൂത്തുപറമ്പ്കുന്ന്, ചോലയില്‍ വീട്ടില്‍ ഹക്കീം(42)നെ തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കൃത്യമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പോലീസ് വലയിലാക്കിയത്. സെപ്തംബര്‍ നാലിനാണ് തേറ്റമലയിലെ വീട്ടില്‍ നിന്ന് തേറ്റമല, വിലങ്ങില്‍ വീട്ടില്‍ കുഞ്ഞാമി(75)യെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് സെപ്തംബര്‍ അഞ്ചിനാണ് മൃതദേഹം കണ്ടെത്തിയത്. മാതാവിനെ കാണാനില്ലെന്ന് കാണിച്ച്

Read More

പരിശീലകരെയും പ്രൊജക്റ്റ് കോർഡിനേറ്ററെയും നിയമിക്കുന്നു

ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി മലയാളം , ഇംഗ്ലീഷ് , കണക്ക് , മെന്റൽ എബിലിറ്റി , പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ പരിശീലകരെയും (യോഗ്യത ഡിഗ്രി, ബി. എഡ്.) പ്രൊജക്റ്റ് കോഓർഡിനേറ്ററെയും (യോഗ്യത എം. എസ്. ഡബ്ലിയു.) നിയമിക്കുന്നു . യോഗ്യരായ ഉദ്യോഗാർത്ഥികൾ , ബയോ ഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ , എഴുത്തു പരീക്ഷ , കൂടിക്കാഴ്ച എന്നിവക്കായി സെപ്റ്റംബർ 12 വ്യാഴം ഉച്ചക്ക് 12.30

Read More

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ്

മാനന്തവാടി : മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന്നടത്താനിരുന്ന ആഘോഷ പരിപാടികൾ മാറ്റിവെച്ച്അതിനായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ് വയനാട്ജില്ലാ കമ്മിറ്റി. ഫാൻസ് സ്റ്റേറ്റ് കമ്മിറ്റി അംഗം ടി.പി.സുന്ദരൻമാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിക്ക് തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായപി ചന്ദ്രൻ, അസീസ് വാളാട്, ജോയ്സി ഷാജു, ഫാൻസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ വി.ഇ,രമേഷ് കുമാർ,ജോസ് ടി.എ,നിതിൻ പി.എം , അലി ,അരുൺ ദേവസ്യഎന്നിവർ സംബന്ധിച്ചു.

Read More

കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ഉദ്ഘാടനം ചെയ്തു

മാനന്തവാടി : കൺസ്യൂമർഫെഡ്സംസ്ഥാന സർക്കാർ ഓണം സഹകരണ വിപണി മാനന്തവാടിയിൽ തുറന്നു.കൺസ്യൂമർഫെഡ് മാർക്കറ്റിംഗ് മാനേജർ സുനീർ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി വിപണി ഉദ്ഘാടനം ചെയ്തു.ത്രിവേണി മാനന്തവാടി ബ്രാഞ്ച് മാനേജർ റാണി ആന്റണി,വിവേക് പി. വി,കവിത പി,പ്രദീപൻ കെ, രമേഷ് കുമാർ പി.ആർ .എന്നിവർ ആശംസകൾ അർപ്പിച്ചു . ഓണം വിപണി ഓഗസ്റ്റ് 7 മുതൽ 14 വരെ ഉണ്ടായിരിക്കും.

Read More

സർക്കാർ ജീവനക്കാരെ ശത്രുക്കളായി കാണുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണം – കേരള എൻ ജി ഓ അസോസിയേഷൻ

സുൽത്താൻ ബത്തേരി : സർക്കാർ ജീവനക്കാരെ ശത്രുക്കളായി കാണുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് ജി എസ് ഉമാശങ്കർ ആവശ്യപ്പെട്ടു കേരള എൻ ജി അസോസിയേഷന്റെ സുൽത്താൻബത്തേരി ബ്രാഞ്ച് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.സർക്കാർ പദ്ധതികൾ നടപ്പിലാക്കി സർക്കാരിൻറെ ഒപ്പം ചേർത്ത് നിർത്തേണ്ട ജീവനക്കാരെ ശത്രുക്കളായി കണ്ടുകൊണ്ട് അവർക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന രീതിയാണ് സർക്കാർ തുടർന്നു പോകുന്നതെന്നും, കലാകാലങ്ങളായി സർക്കാർ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പളപരിഷ്കരണ കുടിശ്ശിക

Read More

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

വെള്ളമുണ്ട : അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട, ആലഞ്ചേരി മുക്ക്, കാക്കഞ്ചേരി നഗര്‍ രവീന്ദ്രൻ എന്ന ബാലനെ(30)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ മൂന്നിന് രാത്രിയോടെയാണ് സംഭവം. കാക്കഞ്ചേരിയിലുള്ള കടയില്‍ പോയി മടങ്ങി വരുംവഴിയാണ് യുവതിയെ ഉപദ്രവിച്ചത്. ബാലന്റെ വീടിന് മുന്‍വശത്ത് എത്തിയപ്പോഴാണ് കയ്യില്‍ കരുതിയ ബ്ലേഡ് വച്ച് യുവതിയുടെ കഴുത്തില്‍ വരഞ്ഞ് മുറിവേല്‍പ്പിച്ചത്. ശേഷം ഓടി രക്ഷപ്പെട്ട ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് വീടിന് അടുത്തുള്ള വയലില്‍

Read More

കേരളം ഭരിക്കുന്നത് അധോലോകസംഘം:കോൺഗ്രസ്

മീനങ്ങാടി : മുഖ്യമന്ത്രി പിണറായി വിജയൻ്റെയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെയും എ ഡി ജി പിയുടെയും നേതൃത്വത്തിൽ ഉള്ള അധോലോക സംഘമാണ് കേരളത്തിൽ ഭരണം കൈയാളുന്നതെന്ന് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചുയൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കി നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി മണ്ഡലംകോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത

Read More

ഉരുളെടുക്കാത്ത സ്നേഹം : വെള്ളാർ മലയിലെ കുട്ടികൾക്ക് ഉണ്ണിമായ ഉയരാണ്

മേപ്പാടി : ആ നാടിന് വെറുമൊരു അധ്യാപകനായിരുന്നില്ല ഉണ്ണി മാഷ്‌. ജോലി ചെയ്യുന്ന വെറുമൊരു നാടായിരുന്നില്ല അയാള്‍ക്കത്. ആ സ്‌കൂള്‍ വെറും തൊഴിലിടവുമായിരുന്നില്ല. ഒന്നുമില്ലായ്മയില്‍നിന്നും ആ സ്‌കൂളിനെ മികച്ച വിദ്യാലയമാക്കി മാറ്റിയതില്‍ അയാളുമേറെ പങ്കുവഹിച്ചിരുന്നു. ജീവിത നിയോഗം പോലെ വയനാട് ചൂരല്‍മലയില്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ ഉണ്ണികൃഷ്ണന്‍ മാഷിന് സ്വപ്നം പൂവണിയും മുന്നേ കാണേണ്ടി വന്നത് ഹൃദയം പിളര്‍ത്തുന്ന കാഴ്ചകളായിരുന്നു.അരുമ ശിഷ്യരില്‍ മിക്കവരും തിരിച്ചുവരാതെ ചേതനയറ്റ് ഗാഢനിദ്രയിലായതോടെ അന്ന് ഉണ്ണി മാഷ് വിറങ്ങലിച്ചു. അമ്പലപ്പുഴ സ്വദേശിയായ

Read More

മാവിലാംതൊടിൽ (വണ്ടിക്കടവ്) നിന്നും ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് പുതിയ സർവീസുമായി കെ എസ് ആർ ടി സി

മേപ്പാടി/പുൽപള്ളി : മാവിലാംതോടിനടുത്തുള്ള വണ്ടിക്കടവിൽ നിന്നും മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് (ഡിഎം വിംസ്) പുതിയ ബസ് സർവ്വീസ് ആരംഭിച്ച് കെഎസ്ആർടിസി. ഇതോടെ പുൽപ്പള്ളി പ്രദേശത്തുനിന്നും വരുന്ന രോഗികൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്കുള്ള യാത്ര സുഗമമാകും.രാവിലെ 8.20 ന് വണ്ടിക്കടവിൽ നിന്നും യാത്ര പുറപ്പെട്ട് സീതാമൗണ്ട് – പുൽപ്പള്ളി വഴി 10 മണിക്ക് സുൽത്താൻബത്തേരിയിൽ എത്തി തുടർന്ന് 10.40 ന് കല്പറ്റയിൽ എത്തുകയും 11 മണിക്ക് അവിടെ നിന്നും പുറപ്പെട്ട് 11.25

Read More

പരസ്യചിത്ര നിർമ്മാണത്തിന് പണം തട്ടിയെടുത്ത കേസിൽ പ്രതിക്ക് തടവും പിഴയും

കൽപ്പറ്റ : പരസ്യചിത്ര നിർമ്മാണത്തിന് പണം തട്ടിയെടുത്ത കേസിൽ പ്രതിക്ക് തടവും പിഴയും . വയനാട് കല്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റുറ്റുഡിയോ ഫോവിയ എന്ന സ്ഥാപന ഉടമയായ മുഹമ്മദ് അലി പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന കൊമ്പിടി സ്വദേശി ആയ ബിജു പീറ്റർ എന്നയാളിൽ നിന്ന് പരസ്യ ചിത്രമായി ബന്ധപെട്ടു 35 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തു എന്നതായിരുന്നു വഞ്ചനാ കുറ്റ കേസ്. ചാലക്കുടി ജുഡിഷ്യൽ മാജിസ്‌ട്രേറ്റ് കോടതി പ്രതി അലിക്ക് 10 ലക്ഷം തുക പിഴയും തടവും വിധിച്ചു.അവാർഡ്

Read More

വയനാടിനായി എസ് ബി ഐ ജനറൽ ഇൻഷുറൻസ് 10 ലക്ഷം രൂപ നൽകി

കൽപറ്റ : പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന വയനാടിനായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് 10 ലക്ഷം രൂപ അക്ഷയ പത്ര ഫൗണ്ടേഷന് സംഭാവന നല്‍കി. ദുരന്ത മേഖലയിലെ ഫൗണ്ടേഷന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കും. അടിയന്തര ഭക്ഷണ വിതരണം, മെഡിക്കല്‍ സഹായം, വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ആവശ്യ വിഭവങ്ങള്‍ എത്തിക്കുക തുടങ്ങിയ നിര്‍ണായക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് അക്ഷയ പത്ര ഫൗണ്ടേഷന്‍ നടത്തി പോരുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ സമൂഹത്തെ സഹായിക്കാനുള്ള എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്‍റെ പ്രതിജ്ഞാബദ്ധതയാണിത്. ഈയിടെ നടന്ന

Read More

ജപ്തി തടയൻ : സർക്കാർ ഉത്തരവ് ജില്ല മുഴുവൻ ബാധകമാക്കണം – സ്വതന്ത്ര കർഷക സംഘം

ജപ്തി തടയൽ: സർക്കാർ ഉത്തരവ് ജില്ല മുഴുവൻ ബാധകമാക്കണം – സ്വതന്ത്ര കർഷക സംഘം കൽപ്പറ്റ: വൈത്തിരി താലൂക്കിൽ ജപതികൾ തടഞ്ഞു കൊണ്ടുളള സർക്കാർ ഉത്തരവ് ജില്ലക്ക് മുഴുവൻ ബാധകമാക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസിസ് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പേമാരിയുടെ ദുരിതം ജില്ല മുഴുവൻ അനുഭവപ്പെട്ടിട്ടുണ്ട്. കാർഷിക, വ്യാപാര, തൊഴിൽ, ടൂറിസം മേഖലകളെല്ലാം ഇന്നും ഉണർന്നിട്ടില്ല. എല്ലാ മേഖലകളിലുള്ളവരും കടുത്ത

Read More

രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്ത് അവാർഡ് വയനാടിന്

കല്‍പ്പറ്റ : രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിന് ആന്ദ്രപ്രദേശിലെ തിരുപ്പതി അക്കാദി ഓഫ് ഗ്രസ്‌റൂട്ട് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ഓഫ് ഇന്ത്യ നല്‍കുന്ന രാജീവ് ഗാന്ധി അവാര്‍ഡിന് വയനാട് ജില്ലാ പഞ്ചായത്ത് അര്‍ഹമായി. 2023ല്‍ ജില്ലാ പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് 19ാമത് രാജിവ് ഗാന്ധി ദേശീയ അവാര്‍ഡിനായി വയനാടിനെ തിരഞ്ഞെടുത്തത്. മുന്‍ ലോക്‌സഭ സെക്രട്ടറി ഡോ. സുഭാഷ് സി കാഷ്യപ് ചെയര്‍മാനായ ജൂറിയാണ് വിദ്യാഭ്യാസമേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ജില്ലാ

Read More