മുണ്ടക്കൈ – ചൂരൽമല പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് സിപി.ഐ. എം.എൽ. റെഡ് സ്റ്റാർ

കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് സി.പി.ഐ. എം.എൽ. റെഡ് സ്റ്റാർ കലക്ട്രേറ്റിന് മുമ്പിൽ 127 ദിവസമായി നടത്തുന്ന അനിശ്ചിത കാല സമരം 31 ന് അവസാനിപ്പിച്ചിരുന്നു. പോരാട്ടം തുടരുമെന്നും സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മുണ്ടക്കൈ-ചൂരൽമല ഉൾപ്പെടെ ദുരന്തമുഖത്തുള്ള മുഴുവൻ കുടുംബങ്ങളെയും യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കണമെന്നും പുനരധിവാസത്തിൻ്റെ മറവിൽ തോട്ടം നടത്തിപ്പുകാരെ സഹായിക്കുന്ന സർക്കാർ വിടുവേല അവസാനിപ്പിക്കണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദേശ കമ്പനി ഹാരിസൺസും എൽസ്റ്റണും ഉൾപ്പെടെ തോട്ടം മാഫിയകൾ കയ്യടക്കിയ

Read More

യുവ കപ്പ്‌ സീസൺ -2 ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്‌കാമ്പിലോ യുവ കപ്പ്സീസൺ -2-ജില്ലാ സ്കൂൾസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരയ്ക്കർ നിർവ്വഹിച്ചു.സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എം. മധു, ഡി.എഫ്.എ. സെക്രട്ടറി ബിനു തോമസ് ,മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സുശാന്ത്‌ മാത്യു എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. സ്‌കാമ്പിലോ സ്പോർട്സ് മാൾ എം. ഡി

Read More

കല്ലോടി എസ്.ജെ.എച്ച്‌.എസ്.എസ്സിൽവർ ജൂബിലി:സ്നേഹസംഗമം സംഘടിപ്പിച്ചു

കല്ലോടി : 25 വർഷം പിന്നിടുന്നുകല്ലോടി സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒരിക്കൽകൂടി സ്കൂൾഅങ്കണത്തിൽ ഒരുമിച്ചുകൂടി.പാട്ടുപാടിയും ഓർമ്മകൾ പങ്കുവെച്ചും പരസ്പരം കുശലങ്ങൾ പറഞ്ഞും വിരുന്നൊരുക്കിയും സെൽഫികൾ എടുത്തും മണിക്കൂറുകൾ ചിലവിട്ടു.

Read More

സ്‌കാമ്പിലോ യുവ കപ്പ് സീസൺ -2-ജില്ലാ സ്കൂൾ ലീഗ് ഫുട്ബോൾ ടൂർണമെന്റ് ഉദ്‌ഘാടനം നാളെ

കൽപ്പറ്റ : വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്‌കാമ്പിലോ യുവ കപ്പ് സീസൺ -2-ജില്ലാ സ്കൂൾ ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ജില്ലാ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ 5-2ന് ഇ. എം.ആർ.എസ്. പൂക്കോട് വിജയിച്ചു.നാളെ 4 മണിക്ക് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരയ്ക്കർ നിർവ്വഹിക്കും,മുനിസിപ്പൽ ചെയർമാൻ അഡ്വ: ടി.ജെ.ഐസക്,സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌. എം. മധു, ഡി.എഫ്.എ. പ്രസിഡന്റ്‌

Read More

വയനാട് പുനരധിവാസം;രാവും പകലും അവധിയുമില്ലാതെലക്ഷ്യം പൂര്‍ത്തിയാക്കി സര്‍വ്വേ സംഘം

കല്‍പ്പറ്റ : വയനാട് പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലി രാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്താണ് വയനാട്ടിലെ സര്‍വേ വിഭാഗം പൂര്‍ത്തിയാക്കിയത്. അത്യന്താധുനിക സര്‍വേ ഉപകരണമായ ആര്‍ ടി കെ ഉപയോഗിച്ചാണ് 48 മണിക്കൂറിനുള്ളില്‍ ഏകദേശം 160 ഏക്കറിനുള്ളിലെ ടൗണ്‍ഷിപ്പിന് ഉപയോഗിക്കാന്‍ പറ്റുന്ന 100 ഏക്കറോളം വേര്‍തിരിച്ചെടുത്തത്. പാറക്കെട്ട്, വനഭൂമി, വനഭൂമിയുടെ ബഫര്‍ സോണ്‍, ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനിന്റെ ബഫര്‍ സോണ്‍, കുത്തനെ ചരിവുള്ള സ്ഥലങ്ങള്‍, നിലവിലുള്ള റോഡുകള്‍, ചതുപ്പ് സ്ഥലങ്ങള്‍, പൊതുജനങ്ങള്‍ കൈവശം വെക്കുന്ന

Read More

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കെല്ലൂർ : വയനാട് ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും എഫ്. പി.എ ഐ യുമായി സഹകരിച്ച്‌ തവക്കൽ ഗ്രുപ്പിന്റെ ആഭിമുഖ്യത്തിൽ കെല്ലൂർ കൊമ്മയാട് സ്റ്റോപ്പിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ തോമസ് പൈനാടത്ത്, റംല മുഹമ്മദ്, തവക്കൽ ഡയറക്ടർ ബദ്രു കാറാട്ട്ക്കുന്നു, ഷമീം വെട്ടൻ, കാസിം പി, നജുമുദ്ധീൻ കെ.സി. കെ ഡോ.അശ്വതി, അനില വി എബ്രഹാം, നിസാർ മണിമ തുടങ്ങിയവർ

Read More

പത്രപ്രവർത്തക പുരസ്കാര ജേതാവ് അരവിന്ദ് സി പ്രസാദിനെ അനുമോദിച്ച് പെരിക്കല്ലൂർ പൗരസമിതി

പുൽപ്പള്ളി : “ക്വാറികൾ വിഴുങ്ങുന്ന മുള്ളൻകൊല്ലി” എന്ന മാത്യഭൂമി വാർത്താ പരമ്പരയിലൂടെ പി രമേഷ് സ്മാരക പത്രപ്രവർത്തക പുരസ്കാരം നേടിയ മാതൃഭൂമി പുൽപ്പള്ളി ലേഖകൻ അരവിന്ദ് സി പ്രസാദിന് പെരിക്കല്ലൂർ പൗരസമിതി അനുമോദിച്ചു. പൗരസമിതി ചെയർമാൻ ജോസ് നെല്ലേടം ഉപഹാരം നൽകി ആദരിച്ചു. അന്വക്ഷണാത്മക പത്രപ്രവർത്തനത്തിലൂടെ സാമൂഷിക നന്മ ഉറപ്പുവരുത്തിയ വ്യക്തിയാണ് അരവിന്ദ് സി പ്രസാദ് എന്ന് യോഗം വിലയിരുത്തി. സെക്രട്ടറി ജി.ജി ഗിരീഷ് കുമാർ, ട്രഷറർ സാമിൻ ജോസഫ്, അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.

Read More

സന്നദ്ധ സേവകരായ വനിതാലീഗ് ടീമിനെ നാടിന് സമർപ്പണവും വാർഡിൽ ബൈത്തുറഹ്മ പ്രഖ്യാപനവും നടത്തി

വാരാമ്പറ്റ : മയ്യത്ത് പരിപാലനത്തിനും മറ്റ് സന്നദ്ധ സേവനത്തിനും തയ്യാറായ വനിതകൾക്ക് പരിശീലനം നൽകി വനിതാലീഗ് വനിതാ ടീമിനെ നാടിന് സമർപ്പിച്ചു. സുനീറ ഉസ്മാൻ സ്വാഗതം പറഞ്ഞു ഫാത്തിമ അസീസിന്റെ അധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സിപി മൊയ്‌ദു ഹാജി ഉത്ഘാടനം ചെയ്തു..മുതിർന്ന നേതാവ് AC മായൻ ഹാജി ബൈത്തുറഹ്മ പ്രഖ്യാപനവും അസീസ് കോറോം മുഖ്യ പ്രഭാഷണവും നടത്തി വനിതാ ലീഗ് ജില്ല സെക്രട്ടറി കെകെകെസി മൈമൂന,മണ്ഡലം വനിതാലീഗ് പ്രസിഡന്റ് ആമിന സത്താർ, പഞ്ചായത്ത് മുസ്ലിം

Read More

ഗ്രാമീണ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യം.ചെറുവയൽ രാമൻ.മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു

മാനന്തവാടി : മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും പദ്മശ്രീ ചെറുവയൽ രാമൻ ഉദ്‌ഘാടനം ചെയ്തു.ഗ്രാമീണ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചേരുവയിൽ രാമൻ പറഞ്ഞു. ചെറുവയൽ രാമനെ പൊന്നാട അണിയിച്ച് ആദരിച്ചു.പ്രദേശത്തെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെ ഡിവിഷൻ കൗസിലർ ശാരദാ സജീവൻ ആദരിച്ചു. മാനന്തവാടി ജന മൈത്രി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വി ആർ ബാബുരാജ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. അസോസിയേഷൻ പുറത്തിറക്കിയ കലണ്ടർ ഷാജൻ ജോസ്

Read More

ഉപവാസ സമരം നടത്തി

കൽപ്പറ്റ : കേരളത്തിലും പങ്കാളിത്ത പെൻഷൻ പിർവലിച്ച് സാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാകേന്ദ്രങ്ങളിൽ സ്റ്റേറ്റ് NPS എപ്ലോകീസ് കളക്‌ടീവ് കേരള ഉപവാസ സമരം സംഘടിപ്പിച്ചു. വയനാട് കളക് ട്രേറ്റിന് മുമ്പിൽ നടന്ന സ‌മരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ അബ്ദുൾ അലി ഉൽഘാടനം ചെയ്‌തു. പുനപരിശോധന റിപ്പോർട്ട്‌ കിട്ടിയാലുടൻ ജീവനക്കാർക്ക് അനുകൂലമായി നടപടി സ്വീകരിക്കുമെന്ന പ്രകടനപത്രിക വാഗ്ദാനം പാലിക്കാത്തത് ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പ്രകാരമുള്ള എല്ലാ

Read More

പദ്മപ്രഭ കുടുംബ സംഗമം

കല്പറ്റ : കൈനാട്ടി പദ്മപ്രഭ പൊതു ഗ്രന്ഥലയം കുടുംബ സംഗമം സംഘടിപ്പിച്ചു. മുതിർന്ന അഭിഭാഷകൻ പി. ചാത്തുക്കുട്ടി ഉദ്ഘടനം ചെയ്തു. പ്രസിഡന്റ്‌ ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രകാശൻ, എസ്.സി. ജോൺ എന്നിവർ സംസാരിച്ചു. ഇ. ശേഖരൻ, ടി.പി. രമണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വൈവിധ്യമാർന്ന മത്സരങ്ങളും ഉണ്ടായി. പദ്മപ്രഭ പാട്ടരുവിയുടെ ഗാനമേളയിൽ കെ. പ്രേംജിത്ത്, ജീജസിജു, രാജേന്ദ്രൻ വിനായക, അഖിൽരാജ്, എൻ.കെ.ഹരീഷ്കുമാർ എന്നിവർ പാട്ടുകൾ അവതരിപ്പിച്ചു. ലുക്കാ ഫ്രാൻസിസ്, എ. സുധറാണി, പി.വി.

Read More

അബീഷയ്ക്ക് പുതുവത്സര സമ്മാനം; എം എൽ എ കെയറിൻ്റെ ഭാഗമായി കേരള ഗാർമെൻറ്സ് ക്രിക്കറ്റ്‌ അസോസിയേഷൻ മൗണ്ടൻ ടെറയിൻ സൈക്കിൾ കൈമാറി

കൽപ്പറ്റ : ഒഡീഷയിൽ നടന്ന ദേശീയ സൈക്കിൾ ചാംപ്യൻഷിപ്പിൽ സമ്മാനം നേടിയ അബീഷ ഷിബിക്ക് എം.എൽ. എ. കെയർ പദ്ധതിയുടെ ഭാഗമായി കേരള ഗാർമെൻറ്സ് ക്രിക്കറ്റ്‌ അസോസിയേഷൻ മൗണ്ടെൻ ടെറയിൻ സൈക്കിൾ നൽകി. തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന സൈക്കിൾ ചാമ്പ്യൻഷിപ്പിൽ അബീഷ ഈ സൈക്കിളിൽ പങ്കെടുക്കും.എം. എൽ.എ. ടി. സിദ്ദീഖ് ഓൺ ലൈൻ വഴി ആശംസ നേർന്ന ചടങ്ങിൽ കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ അഡ്വ.ടി.ജെ.ഐസക് ആണ് സൈക്കിൾ കൈമാറിയത്.തൃക്കൈപ്പറ്റ നെല്ലാട്ടുകുടി ഷിബി, സിമി ദമ്പതിമാരുടെ മകളായ അബീഷ

Read More

ക്ഷേമ ചുമതല :നാലാംവാർഷികം സംഘടിപ്പിച്ച്‌ ജുനൈദ് കൈപ്പാണി

കൽപ്പറ്റ : ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നതെന്ന് കർണാടക ആഭ്യന്തര വകുപ്പ് മുൻ മന്ത്രിയും സ്കൗട്ട്സ് ചീഫ് കമ്മീഷ്ണറുമായ പി.ജി.ആർ സിന്ധ്യ അഭിപ്രായപ്പെട്ടു.ജുനൈദ് കൈപ്പാണി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ചുമതലയേറ്റെടുത്തതിന്റെ നാലാം വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. വയനാട് ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചും ജുനൈദ് കൈപ്പാണിയെ പൊന്നാടയണിയിച്ചും പി.ജി.ആർ സിന്ധ്യ പങ്കാളിയായി.വികേന്ദ്രീകൃത ആസൂത്രണത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ

Read More

എച്ച് ഡി എഫ് സി ബാങ്ക് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ കൈമാറ്റ ചടങ്ങ് നടത്തി

കൽപ്പറ്റ : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ നിർവഹിച്ചു നടപ്പിലാക്കുന്ന എച്ച്.ഡി.എഫ്.സി.ബാങ്കിന്റെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ പരിവർത്തൻ സമഗ്ര ഗ്രാമ വികസന പദ്ധതിയുടെ കൈമാറ്റ ചടങ്ങ് ബഹു. വയനാട് ജില്ല അസിസ്റ്റന്റ് കളക്ടർ ശ്രീ. ഗൗതം രാജ് ഐ എ എസ് നിർവഹിച്ചു.വയനാട്, ഇടുക്കി ജില്ലകളിലെ ഇരുപതു വില്ലേജുകളിലായി ഗ്രാമീണ മേഖലയുടെ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കിയ പദ്ധതിയിലൂടെ കർഷകരുടെ വരുമാനമാർഗ്ഗങ്ങൾ വൈവിധ്യവല്ക്കരിച്ച്, കർഷക സമൂഹങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക, ഉത്തമമായ കാർഷികവൃത്തിയിലൂടെ ഉത്പാദനം വര്ധിപ്പിക്കുക,

Read More

വിൻഫാം എഫ്. പി.ഒ. ഔട്ട്‌ലെറ്റ് ഉദ്ഘാടനം നാളെ

കൽപ്പറ്റ : കേരള സർക്കാരിൻ്റെ എഫ്.പി.ഒ പ്രോത്സാഹന പദ്ധതി പ്രകാരം എസ്.എഫ്.എ.സി. കേരള മുഖേന രൂപീകരിച്ച കാർഷികോൽപ്പാദക കമ്പനിയായ വിൻഫാം പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനത്തിനായുള്ള ഔട്ട്ലെറ്റിൻ്റെയും കലക്ഷൻ സെൻ്ററിൻ്റെയും ജില്ലാതല ഉദ്ഘാടനം ജനുവരി രണ്ടിന് നടക്കും. മുട്ടിൽ പാറക്കലിൽ രാവിലെ 10 മണിക്ക് പട്ടികജാതി – പട്ടിക വർഗ്ഗ പിന്നോക്ക വിഭാഗ ദേവസ്വം വകുപ്പ് മന്ത്രി ഒ.ആർ. കേളു ഔട്ട്ലെറ്റ് ഉദ്ഘാടനം നിർവ്വഹിക്കും. ആദ്യ വിൽപ്പന ടി. സിദ്ദീഖ് എം.എൽ.എ.യും

Read More

ഉരുൾദുരന്തം: രണ്ട് ടൗൺഷിപ്പുകൾ നിർമ്മിക്കാൻ മന്ത്രിസഭാ തീരുമാനം

കൽപ്പറ്റ : ദുദുരിത ബാധിതതരായവരുടെ പുനരധിവാസം സംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടന്ന് മുഖ്യമന്ത്രി. നേരത്തെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് പുനരധിവാസ പാക്കേജിന്‍റെ വിശദാശംശങ്ങള്‍ പരിശോധിച്ചിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് ഇന്നത്തെ തീരുമാനങ്ങളെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യം കണ്ട സമാനതകളില്ലാത്ത ദുരന്തമാണ് മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ, ചൂരല്‍മല മേഘലയില്‍ ഉണ്ടായത്. രക്ഷാ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസവും സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ശേഷം സാധ്യമായ ഏറ്റവും വേഗത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തുടക്കം

Read More

മുതിരേരി ചെറുപുഷ്പ ദേവാലയ തിരുനാളാഘോഷം ജനുവരി 10, 11, 12 തീയതികളിൽ

മാനന്തവാടി : മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ജനുവരി 10, 11, 12 തീയതികളിൽ നടക്കും. ജനുവരി 10ന് വൈകുന്നേരം 4.30 ന് ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. അന്നേ ദിവസം ദിവ്യകാരുണ്യ പ്രദക്ഷിണവും വിശുദ്ധ കുർബാനയും കണിയാരം കത്തീഡ്രൽ വികാരി റവ.ഫാദർ സോണി വാഴക്കാട്ട് നയിക്കും. പൂർവികർക്കുവേണ്ടിയുള്ള പ്രാർത്ഥനയും ഉണ്ടാകും. 11ന് ആഘോഷമായ തിരുനാൾ കുർബാനയും വചനപ്രഘോഷണവും റവ.ഫാ.

Read More

ഉരുള്‍ ദുരന്തബാധിതര്‍ക്ക് നീതി തേടി മുസ്ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ച്

കല്‍പ്പറ്റ : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരന്തര അവഗണനയില്‍ ജീവിതം വഴിമുട്ടിയ മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതര്‍ക്ക് നീതി ആവശ്യപ്പെട്ട് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു. ഒറ്റരാത്രിയില്‍ ജീവിതം കീഴ്മേല്‍ മറിഞ്ഞ ആയിരങ്ങളെ അനീതിയുടെ വെയിലത്ത് നിര്‍ത്തുന്ന സര്‍ക്കാരുകള്‍ക്ക് മാര്‍ച്ച് ശക്തമായ താക്കീതായി. രാവിലെ 11 മണിക്ക് ജില്ലാ ലീഗ് ഹൗസ് പരിസരത്ത് നിന്നുമാരംഭിച്ച മാര്‍ച്ചില്‍ ഉരുള്‍ദുരന്ത ബാധിതരടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു. മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡുയര്‍ത്തി തടഞ്ഞു.

Read More

വാഹനത്തിന്റെ രഹസ്യ അറയിൽ 155 കിലോഗ്രാം കഞ്ചാവ് കടത്തിയ പ്രതികൾക്ക് 25 വർഷം വീതം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും

ബത്തേരി : ചുള്ളിയോട് -സുൽത്താൻബത്തേരി സ്റ്റേറ്റ് ഹൈവേയിൽ സുൽത്താൻബത്തേരിക്കടുത്ത് അമ്മായിപ്പാലത്തു വച്ചാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് തലവനായിരുന്ന അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി അനികുമാറും പാർട്ടിയും ചേർന്ന് 155 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് മാസങ്ങളായി പ്രതികൾ നിരീക്ഷണത്തിലായിരുന്നു. 12/06/2022 ന് രാവിലെ 6.30 ന് മലപ്പുറം വഴിക്കടവ് ഭാഗത്തു വച്ചു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികൾ സഞ്ചരിച്ചുവന്ന TN 37 BP 3655 നമ്പർ മഹീന്ദ്ര പിക്അപ്പ്‌ വാഹനത്തെ സുൽത്താൻബത്തേരി

Read More

അക്ഷരം വായനശാല ഗ്രാമോത്സവം സംഘടിപ്പിച്ചു

നെല്ലൂർനാട് : മതമൈത്രിയുടെയും മാനവികതയുടെയും സന്ദേശം ഉയർത്തി അക്ഷരം വായനശാല പുതിയിടംകുന്നിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമോത്സവംവയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ അംഗം കെ വിജയൻ മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ സുമിത്ര ബാബു അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ എ സന്തോഷ്, കൺവീനർ ആര്യന്ത് ഇ ജി,സിഡിഎസ് ചെയർപേഴ്സൺ പ്രിയ വീരേന്ദ്രകുമാർ, ജെയ്മോൻ കല്ലോലിൽ, ഹണിമോൾ ഷാജു, കെ എ രാജൻ .മോബിൻ എം തുടങ്ങിയവർ സംസാരിച്ചു.

Read More

നേതാജിനഗർ അസോസിയേഷൻ വാർഷികം ആഘോഷിച്ചു

മാനന്തവാടി : നേതാജി നഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷ പരിപാടികളും പൊതുയോഗവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വി. എം മാത്യു അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ കൗൺസിലർ പി. വി ജോർജ് മുഖ്യപ്രഭാഷണം നടത്തി.എം. വി സുരേന്ദ്രൻ, ജി. എൻ ബാബുരാജ്, എൻ. വി സ്കറിയ,പി. ജെ സെബാസ്റ്റ്യൻ, പ്രതിഭ ശശി, നജുമുദ്ധീൻ കെ തുടങ്ങിയവർ പ്രസംഗിച്ചു.ജോയിന്റ് എക്സ്സൈസ് കമ്മിഷണർ കെ. എസ് ഷാജിയെ ചടങ്ങിൽ ആദരിച്ചു.

Read More

എസ്‌എഫ്‌ഐ സ്ഥാപകദിനം; അഭിമന്യു എൻഡോവ്‌മെന്റ്‌ ഹണി ഹരികൃഷ്ണന്‌

കൽപ്പറ്റ : എസ്‌എഫ്‌ഐ 54–-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി നാലാമത്‌ അഭിമന്യു എൻഡോവ്‌മെന്റ്‌ പുരസ്‌ക്കാരം ജൂനിയർ സോഫ്റ്റ് ബേസ്ബോൾ കേരള ടീം അംഗം ഹണി ഹരികൃഷ്ണന്‌ സമ്മാനിച്ചു. 40,000 രൂപയയും ഉപഹാരവും അടങ്ങുന്ന പുരസ്‌ക്കാരമാണ്‌ കൈമാറിയത്‌.മഹാരാജാസ് കോളേജിൽ എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ സ്മരണാർഥമാണ്‌ ജില്ലാ കമ്മിറ്റി എൻഡോവ്‌മെന്റ്‌ ഏർപ്പെടുത്തിയത്‌. മീനങ്ങാടി ഗവ. എച്ച്എസ്എസിലെ പ്ലസ്ടു സയൻസ് വിഭാഗം വിദ്യാർഥിയാണ് ഹണി. ഹരിയാനയിൽ നടന്ന സോഫ്റ്റ്‌ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീം അംഗമായിരുന്നു. ജില്ലാ

Read More

എംഎൽഎയുടെ സ്വത്ത്‌ സമ്പാദനം അന്വേഷിക്കണം: കെ റഫീഖ്‌

ബത്തേരി : ഐ.സി ബാലകൃഷ്‌ണൻ എംഎൽഎയുടെ സ്വത്ത്‌ സമ്പാദനം ഉൾപ്പെടെ അന്വേഷിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യം മത്സരിക്കുമ്പോൾ നൽകിയ സ്വത്ത്‌ വിവരവും മൂന്നാമത്തെ തവണ മത്സരിക്കുമ്പോൾ നൽകിയ സ്വത്തും പരിശോധിച്ചാൽ വർധന വ്യക്തമാകും. സഹകരണ സ്ഥാപനങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികളാണ്‌ കോൺഗ്രസ്‌ നേതാക്കൾ തട്ടിയത്‌. വിജയന്റെയും മകന്റെയും മരണത്തിനിടയാക്കിയ കോഴയുടെ പങ്ക്‌ ആരെക്കെ പറ്റിയിട്ടുണ്ടോ അവരെയെല്ലാം നിയമത്തിന്‌ മുമ്പിൽ കൊണ്ടുവരണം. ഐ സി ബാലകൃഷ്‌ണൻ അന്വേഷണത്തെ

Read More

എൻ.എം. വിജയന്റെമരണം; ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല

കൽപ്പറ്റ : ഡി.സി.സി. ട്രഷറർ എൻ.എം. വിജയേട്ടന്‍റെ മരണവുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെയും അത് വഴി കോൺഗ്രസിനെയും ഒറ്റപ്പെടുത്താനുള്ള സി.പി.എം. നീക്കം അനുവദിക്കില്ല. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കോൺഗ്രസ് പാർട്ടിയും ഐ.സി. ബാലകൃഷ്ണനുമാണ്. അതിനായി ഐ.സി. ബാലകൃഷ്ണൻ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതിയും നൽകിയിട്ടുണ്ട്.ജില്ലയിലെ മുതിർന്ന നേതാവായ എൻ.എം. വിജയേട്ടൻ നിരവധി തവണ ത്രിതല പഞ്ചായത്ത് സംവിധാനത്തിലും, പാർട്ടിയുടെ വിവിധ ഘടകത്തിലും പ്രവർത്തിച്ച് വരുന്ന ആളാണ്. ജില്ലയിലെ പാർട്ടിയുടെ

Read More

ഗ്ലോബൽ കെഎംസിസി ആറാം വാർഷിക സമാപനവും കുടുംബസംഗമവും സംഘടിപ്പിച്ചു

മില്ലുമുക്ക് : കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ആറാം വാർഷികത്തിനോടനുബന്ധിച്ച് നടന്ന കലാ മത്സരങ്ങളുടെ വിജയികൾക്കുള്ളമൊമെന്റോ വിതരണവും കുടുംബ സംഗമവും കണിയാമ്പറ്റ മില്ലുമുക്ക് വയനാട് റസ്റ്റോറൻറ് ഹാളിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നെല്ലോളി കുഞ്ഞമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു.കെഎംസിസി ജനറൽ സെക്രട്ടറി അസീസ് കീടക്കാട് സ്വാഗതവും കെഎംസിസി സബ് കമ്മിറ്റി ചെയർമാൻ മുനീർ ചെട്ടിയാൻ കണ്ടി അദ്ധ്യക്ഷതയും വഹിച്ചു. വനിതാ വിങ്ങിന്റെ കമ്മറ്റി പ്രഖ്യാപനം ഷാജി ചോമയിൽ നടത്തി , ചടങ്ങിൽ പ്രശസ്ത മോട്ടിവേഷൻ

Read More

ധ്രുവ വയനാട് ക്യാമ്പ് സമാപിച്ചു

പനമരം : എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ സി എസ് ആർ ധനസഹായത്തോടെ എച്ച് എൽ എൽ മാനേജ്മെൻറ് അക്കാദമി കുടുംബശ്രീയുടെ സഹായത്തോടെ നടപ്പിലാക്കിയ ധ്രുവ പദ്ധതിയുമായി ബന്ധപ്പെട്ട ക്യാമ്പിന്റെ സമാപന സെഷൻ പനമരം ക്രസന്റ് പബ്ലിക് സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജിജോ പ്രമോദ്, അഞ്ജലി എ എസ്, രാഖി മോഹൻ, രജിത രവി, എച്ച് എം എ ഭാരവാഹികൾ,കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം

Read More

കടുവ പശുവിനെ ആക്രമിച്ചു: നാട്ടുകാർ ദേശീയ പാത ഉപരോധിക്കുന്നു

കൽപ്പറ്റ : പെരുന്തട്ടയിൽ പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ. പുളിയാക്കുന്ന് സതീഷിന്റെ പശുക്കിടാവിനെയാണ് ഇന്നലെ രാത്രി വന്യമൃഗം ആക്രമിച്ച് കൊന്നത്. രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടാണ് നാട്ടുകാർ ദേശീയ പാത ഉപരോധിക്കുന്നത്.

Read More

കൽപ്പറ്റ പുത്തൂർ വയലിൽ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു

കൽപ്പറ്റ : പുത്തൂർവയൽ എ ആർ ക്യാമ്പിന് സമീപമാണ് ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റത്..മാനന്തവാടിയിലെ ഫ്രണ്ട്സ് ആംബുലൻസ് ഡ്രൈവർ അബ്ദുറഹ്മാ (41) നാണ് പരിക്കേറ്റത്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.

Read More

അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം – പ്രകൃതി

ദ്വാരക : ക്രിത്യമായി ഇ-ഗ്രാൻഡ് ലഭിക്കാത്തത് മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന ഒരുപാട് വിദ്യാർഥികൾ വയനാട്ടിലുണ്ട്. ഇത്തരം വിഷയങ്ങളിൽ അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം . അങ്ങനെയാണ് എനിക്ക് മാവോയിസ്റ്റ് എന്ന പേര് പോലും ലഭിച്ചതെന്ന് നർത്തകിയും, കവിയുമായപ്രകൃതി പറഞ്ഞു.വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിലെ മൂന്നാം ദിവസത്തിൽ മഴവിൽ നിറങ്ങളിൽ മനുഷ്യർ : കലയും സാഹിത്യവും അനുഭവങ്ങളും എന്ന വിഷയത്തിൻമേൽ നടന്ന പാനൽ ഡിസ്കഷനിൽ സംസാരിക്കുകയായിരുന്നു പ്രകൃതി. ഒരേ സമയം ആദിവാസി എന്ന

Read More

ബപ്പനം ബോയ്സ് ക്ലബ്‌ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

വാരാമ്പറ്റ : ബപ്പനം ബോയ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബപ്പനം മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. സി മമ്മൂട്ടി അധ്യക്ഷത വഹിച്ചു.ഷബീർ പി,മജീദ് എം.കെ, നൗഫൽ കെ, പത്മനാഭൻ എ, നാസർ പി, അസീസ് കെ, കബീർ പി, ജുനൈദ് കെ തുടങ്ങിയവർ സംസാരിച്ചു.

Read More