പബ്ലിക് അഡ്രസ് സിസ്റ്റം:ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട : വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ 2006 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത പബ്ലിക് അഡ്രസ് സിസ്റ്റം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. .ഒരു ലക്ഷം രൂപ ചെലവിൽ സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും ഐടി, സയൻസ് ലാബുകളിലും ഓഡിറ്റോറിയത്തിലും ശബ്ദ വിന്യാസം സാധ്യമാകുന്ന കേന്ദ്രീകൃത പബ്ലിക് അഡ്രസ് സിസ്റ്റമാണ് വിദ്യാർഥികൾ സ്കൂളിനായി നിർമ്മിച്ചു നൽകിയത്. പ്രിൻസിപ്പാൾ ഡോ. ശേഖർ

Read More

ജുനൈദ് കൈപ്പാണി വെള്ളമുണ്ട: ഗ്രാമപഞ്ചായത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി

വെള്ളമുണ്ട : മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യംഅന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം,മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം, പൊതുപരിപാടികളിലെ പങ്കാളിത്തതിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്,മികച്ച ജനപ്രതിനിധിക്കുള്ള കൗമുദി ജനരത്ന പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ സ്നേഹാദരഫലകം വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ

Read More

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി : ജയിലിലടച്ചു

പടിഞ്ഞാറത്തറ : സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുപ്പാടിത്തറ മാനിയിൽ കുന്നത്ത് വീട്ടിൽ അർജുൻ എന്നറിയപ്പെടുന്ന ഇജിലാൽ(34) നെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കാപ്പ നടപ്പിലാക്കാൻ ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 25.01.2025 തിയ്യതി പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ലെബിമോൻ കെ.എസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലക്കകത്തും പുറത്തുമായി മുപ്പതോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ

Read More

പ്രിയങ്ക ഗാന്ധി എം.പി. രാധയുടെ കുടുംബത്തെ: സന്ദർശിച്ചു

മാനന്തവാടി : കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ പഞ്ചാര കൊല്ലിയിലെ വീട്ടിൽ പ്രിയങ്ക ഗാന്ധി എം പി. സന്ദർശനം നടത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് പ്രിയങ്ക ഗാന്ധി രാധയുടെ വീട്ടിലെത്തിയത്. കെ.സി.വേണുഗോപാൽ എം.പി, ടി.സിദ്ദീഖ് എം.എൽ .എ., മുൻ മന്ത്രി പി.കെ ജയലക്ഷ്മി എന്നിവരും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.അരമണിക്കൂർ ചെലവഴിച്ച ശേഷമാണ് പ്രിയങ്ക ഗാന്ധി രാധയുടെ വീട്ടിൽ നിന്ന് മടങ്ങിയത്. വെള്ളിയാഴ്ചയാണ് കാപ്പിപറിക്കുന്നതിനിടെ രാധയെ കടുവ ആക്രമിച്ച് കൊന്നത്. ഉച്ചകഴിഞ്ഞ് ബത്തേരി എൻ.എം. വിജയന്റെ വീടും പ്രിയങ്ക

Read More

പുലിക്കാട്ടിൽ മെഡിക്കൽ ക്യാമ്പ് : സംഘടിപ്പിച്ചു

തരുവണ : കാരുണ്യ കൂട്ടായ്മ പുലിക്കാടും മാസ് പൊളിക്ലിനിക്ക് തരുവണയും സംയുക്തമായി നടത്തയി സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പുലിക്കാട് മദ്രസഅങ്കണത്തിൽ നടന്ന ചടങ്ങിൽ ജമാൽ പി അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം നിസാർ കെ,ഇല്യാസ് ദാരിമി,മുജീബ് കെ,ഡോ. അബ്ദുല്ലകുട്ടി മലനാട്ട്,ഇബ്രാഹിം മൂലയിൽ, മുസ്തഫ,സലാം കുനിയിൽ,അബ്ദുല്ല കെ,ഷംസുദ്ദീൻ സി എച്ച്,ഹാരിസ് എം മൊയ്‌തുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

ബ്രൂവറി ഡിസ്റ്റിലറി അനുമതി നല്കാനുള്ള തീരുമാനം പിൻവലിക്കണം : കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത

മാനന്തവാടി : പാലക്കാട് സ്വാകാര്യകമ്പനിക്ക് ബ്രൂവറി ഡിസ്റ്റലറി അനുമതി നല്കാനുള്ള സർക്കാറിൻ്റെ തീരുമാനം പിൻവലിക്കണമെന്ന് മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ആവശ്യപ്പെട്ടു.തെരെഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് വിരുദ്ധമായി മദ്യത്തിൻ്റെ ലഭ്യതയും ഉപയോഗവും ഗണ്യമായ രീതിയിൽ വർദ്ധിപ്പിക്കുന്ന നടപടിയിൽ നിന്നും പിന്തിരിയണമെന്നും പുതിയതായി ആരംഭിച്ച ആയിരത്തിലധികം ബാറുകളും നൂറ് കണക്കിന് മദ്യശാലകളും തുറന്ന് കൊടുത്ത നടപടികൾ പുന:പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.രൂപത ഡയറക്ടർ ഫാ.സണ്ണി മഠത്തിൽ സമ്മേളനം ഉത്ഘാടനം ചെയ്തു. രൂപത പ്രസിഡൻ്റ് വി.ഡി രാജു അധ്യക്ഷ്യനായി. . മാത്യു ആര്യപ്പള്ളി ,റ്റെസി

Read More

വെള്ളമുണ്ട സെന്റ് തോമസ് : പള്ളിതിരുനാൾ വെള്ളിയാഴ്ച തുടങ്ങും

മാനന്തവാടി : വെള്ളമുണ്ട ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹയുടെയും കുടിയേറ്റ ജനതയുടെ കാവലാളായി നിലകൊള്ളുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ വെള്ളിയാഴ്ച തുടങ്ങും. വൈകുന്നേരം 4.45. ന് ഇടവക വികാരി ഫാ. ജോസ് കളപ്പുര തിരുനാൾ കൊടിയേറ്റും. 5 മണിക്ക് വിശുദ്ധ കുർബാനയും പുർവ്വി കാനുസ്മരണവും നടക്കും. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാൾ കുർബാനക്ക് ഫാ. ടോണി ഏലങ്കുന്നേൽ കാർമ്മികത്വം വഹിക്കും.തുടർന്ന് സെന്റ് പോൾ നഗറിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാൾ

Read More

‘സസ്നേഹം’ : പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ സംഗമം സംഘടിപ്പിച്ചു

ചെന്നലോട് : പ്രത്യേക പരിഗണന ആവശ്യമായ വിഭിന്നശേഷിക്കാർ അടക്കമുള്ളവരെയും അവരുടെ കുടുംബാംഗങ്ങളെയും ഒരു വേദിയിൽ ഒരുമിച്ചിരുത്തി തരിയോട് ഗ്രാമപഞ്ചായത്ത് സസ്നേഹം എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹസംഗമം ഏറെ ഹൃദ്യമായി. ചെന്നലോട് പകൽവീട്ടിൽ വച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. പ്രത്യേക പരിഗണന ആവശ്യമായവർക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെയും അവകാശങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും ഇതോടൊപ്പം നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ

Read More

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

പനമരം : മീനങ്ങാടിയിൽ വെച്ച് നടന്ന ജില്ലാ മിനിനെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. മീനങ്ങാടിയിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ ജിവിഎച്ച്എസ്എസ് മുണ്ടേരിക്കാണ് രണ്ടാം സ്ഥാനം. പനമരം സ്കൂളിലെ കായിക അധ്യാപകരായ നവാസ്T, നീതുമോൾ, കോച്ച് ദീപക് Kഎന്നിവരുടെ കീഴിലാണ് ടീം പ്രാക്ടീസ് ചെയ്യുന്നത്. വിജയികളെ സ്റ്റാഫ് പിടിഎ അനുമോദിച്ചു.

Read More

എഡിഫൈസ് ഇന്ത്യ ദിദ്വിന : സംസ്ഥാന ക്യാമ്പ് സമാപിച്ചു

മാനന്തവാടി:വിദ്യാർത്ഥികളുടെ പഠന മേഖലയിലും തൊഴിൽ മേഖലയിലും മാർഗനിർദേശവും പിന്തുണസഹായവും നൽകുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന ബ്രില്ല്യന്റ് ഇന്ത്യ സെന്റർ ഓഫ് എക്സലൻസും എഡിഫൈസ് ഇന്ത്യയും ചേർന്ന് മാനന്തവാടി ഡബ്ലൂ. എസ്. എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദിദ്വിന പരിശീലന ക്യാമ്പ് സമാപിച്ചു.സമാപന സമ്മേളനം എഴുത്തുകാരനും പ്രമുഖ പ്രസംഗപരിശീലകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.പി നാരായണൻ നമ്പൂതിരി, ഷാജി എൻ ജോർജ്,സജി കെ. ആർ,പി. എ ബഷീർ,ഡോ. ശ്രീകുമാർ ഡി

Read More

സാമൂഹ്യ വിപത്തുകൾക്കെതിരെ യുവാക്കൾ ജാഗ്രത്താകണം:എസ്.വൈ.എസ്

മാനന്തവാടി : ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഒരു വർഷക്കാലം എസ്.വൈ.എസ് നടത്തിയ ക്യാമ്പയിൻ സമാപനത്തെ തുടർന്ന് മാനന്തവാടി സോണിലെ മുഴുവൻ സർക്കിളുകളിലും സോണിലും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാനന്തവാടി ഗ്രീൻസ് ഓഡിറ്റോറിയത്തിൽ നടന്ന സോൺ യൂത്ത് കൗൻസിൽ കേരള മുസ്ലിം ജമാഅത് വയനാട് ജില്ലാ സെക്രട്ടറി എസ് ശറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. യുവത്വം സമൂഹത്തിനും കുടുംബത്തിനും മാതൃകയാകണമെന്നും സമൂഹത്തിൽ നടക്കുന്ന ലഹരി അടക്കമുള്ള കുറ്റകൃത്യങ്ങൾക്കെതിരെ പോരാടണമെന്നും സാന്ത്വന സാമൂഹിക പ്രവർത്തനങ്ങളിൽ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും കൗൺസിൽ

Read More

കൂദാശാ വാർഷിക പെരുന്നാൾ : 25, 26 തിയതികളിൽ

കൽപ്പറ്റ : സെന്റ്‌ മേരിസ് ഓർത്തഡോക്സ് പള്ളിയുടെ പ്രഥമ കൂദാശാ വാർഷിക പെരുന്നാൾ ജനുവരി 25, 26 തിയതികളിൽ സമുചിതമായി ആഘോഷിക്കും. 25ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന പെരുന്നാളിൽ ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ നിക്കോളാസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. കൂദാശാപെരുന്നാൾ ദിനത്തിൽ നാനാജാതി മതസ്തർക്കായി പ്രത്യേക നിയോഗ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ്.2024 ജനുവരിയിൽ നടന്ന ദേവാലയ കൂദാശയോടൊപ്പം കൽപ്പറ്റ പള്ളിയിൽ ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധൻമാരായ പരുമല തിരുമേനിയുടെയും

Read More

ട്രിബ്യൂട്ട് ടു ദി ലെജന്‍ഡ്‌സ്;നേതി ചലച്ചിത്രോത്സവം

കൽപ്പറ്റ : വിടവാങ്ങിയ എം.ടി.വാസുദേവന്‍ നായര്‍, ശ്യാം ബെനഗല്‍, ഉമദാസ് ഗുപ്ത എന്നിവരെ നേതി ഫിലിം സൊസൈറ്റി അനുസ്മരിക്കുന്നു. വ്യഖ്യാത ചലച്ചിത്ര പ്രവര്‍ത്തകരോടുള്ള ആദര സൂചകമായി ഇവരുടെ സിനിമകളുടെ പ്രത്യേക പ്രദര്‍ശനം നടക്കും. ജനുവരി 22 ന് കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ അനുസ്മരണ യോഗം ചേരും. തുടര്‍ന്ന് വൈകീട്ട് 6 ന് എം.ടി.വാസുദേവന്‍ നായര്‍ കഥ തിരക്കഥ സംവിധാനം ചെയ്ത നിര്‍മ്മാല്യം സിനിമയുടെ പ്രദര്‍ശനം നടക്കും. രാത്രി 8 ന് ശ്യാം ബെനഗല്‍ കഥ, തിരക്കഥ, സംവിധാനം

Read More

‘കണക്ട് വയനാട്’വെള്ളമുണ്ട ഡിവിഷൻതല: ക്യാമ്പയിൻ സമാപിച്ചു

വെള്ളമുണ്ട : ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തോടെ, പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം കൊടുത്ത് ജില്ലയിൽ പ്രത്യേകമായി നടത്തുന്ന പട്ടിക വർഗ്ഗ പ്രോത്സാഹന പദ്ധതിയായ ‘കണക്ട് വയനാട് വിദ്യാഭ്യാസ പരിപോഷണ പദ്ധതിയുടെ District Panchayath Vellamunda Division തല സമാപന സെഷൻ GMHSS Vellamunda യിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.ശേഖർ എസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ ഫാത്തിമത്ത് ഷംല ടി. കെ, ഷീജ എൻ എന്നിവർ

Read More

ജുനൈദ് കൈപ്പാണിയുടെ’പ്രസംഗകല 501 തത്ത്വങ്ങൾ’ : ജില്ലയിലെ മുഴുവൻ പ്ലസ്ടു ലൈബ്രറികൾക്കും കൈമാറി

മീനങ്ങാടി : വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’വയനാട്ടിലെ മുഴുവൻ ഹയർസെക്കന്ററി സ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു. മീനങ്ങാടി ഗവ.ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലയിലെ സ്കൂളുകൾക്ക് വേണ്ടി പുസ്തകങ്ങൾ ജുനൈദ് കൈപ്പാണിയിൽ നിന്നും ഹയർസെക്കന്ററി എക്സാമിനേഷൻ സംസ്ഥാന ജോയിന്റ് ഡയറക്ടർ ഡോ. കെ. മാണിക്യരാജ്ഏറ്റുവാങ്ങി.ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ, മാർട്ടിൻ എൻ. പി., ഡോ.പി.എ ജലീൽ, പി. സി തോമസ്,

Read More

സാമൂഹ്യ ഉത്തരവാദിത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ണായക പങ്ക്: ഡോ. റാഷിദ് ഗസ്സാലി

കല്‍പ്പറ്റ : എല്ലാവരും ഒന്നിച്ചണിചേരുന്ന സാംസ്‌കാരിക വിനിമയത്തിലൂടെ മാത്രമേ നാടിനെ രക്ഷിക്കാനാവൂ എന്നും സാമൂഹ്യ ഉത്തരവാദിത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്നും നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് മാനേജിംഗ് ഡയറക്ടര്‍ ഡോ. റാഷിദ് ഗസ്സാലി അഭിപ്രായപ്പെട്ടു. സാമൂഹ്യാന്തരീക്ഷം കൂടുതല്‍ സൗഹാര്‍ദ്ദമാക്കുന്നതില്‍ മാധ്യമപ്രവര്‍ത്തനമെന്ന ഇടം ഊര്‍ജ്ജസ്വലമായിരിക്കേണ്ടതുണ്ട്. വ്യത്യസ്ത ആശങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും ജീവിക്കുമ്പോഴും ഒന്നിച്ചുനില്‍ക്കാവുന്ന സാംസ്‌കാരിക ഇടങ്ങളിലെല്ലാം അത് ഉറപ്പുവരുത്തുക എന്നത് പുതിയ കാലത്ത് ബാധ്യതയാണ്. ആധുനികതയോട് അത്രമേല്‍ ഒട്ടിച്ചേര്‍ന്നുനിന്ന് പുതുമകളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന കാലത്ത്, നൂറുകണക്കിന് വെല്ലുവിളികളെ തരണം

Read More

കുഞ്ഞോം ഡബ്ലൂ.എം.ഒ ആർട്സ് ഫെസ്റ്റ്:ലോഗോ പ്രകാശനം ചെയ്തു

കുഞ്ഞോം : ഡബ്ലൂ .എം.ഒ ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ സെന്റർ കുഞ്ഞോം പതിനേഴാം വാർഷിക എട്ടാം സനദ് ദാന മഹാസമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം വയനാട് ജില്ലാപഞ്ചായത്ത്‌ വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.പ്രിൻസിപ്പാൾ ഹാഫിള് സാജിർ തർഖവി ഹൈത്തമി അധ്യക്ഷനായി. മുസ്തഫ മോന്തോൾ,പി. സി ആലികുട്ടി ഹാജി,ഹാഷിർ വാഫി, മിദ്ലാജ് ദാരിമി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

വാരാമ്പറ്റ സ്കൂൾ 106 ന്റെ നിറവിൽ:ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

വാരാമ്പറ്റ : ഗവ.ഹൈസ്കൂൾ വാരാമ്പറ്റയുടെ 106 മത് വാർഷിക ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ അംഗം കെ വിജയൻ അധ്യക്ഷത വഹിച്ചു.വെള്ളമുണ്ടഗ്രാമപഞ്ചായത്ത് അംഗം പി. എ അസീസ്,പി. ടി. എ പ്രസിഡന്റ്‌ പി. സി മമ്മൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു.2025 ജനുവരി 31ഫെബ്രുവരി 1 തീയതികളിലായി നടക്കുന്ന വാർഷിക പരിപാടികൾ വിപുലമായ ക്രമീകരണങ്ങളോടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Read More

ഇൻകാസ് ദുബായ് പ്രസിഡണ്ടിനെ: ആദരിച്ചു

എടവക : ദുബൈയിലെ ഇന്ത്യൻ കൾച്ചറൽ ആൻ്റ് ആർട്സ് സൊസൈറ്റിയുടെ ( ഇൻകാസ് ) വയനാട് ചാപ്റ്റർ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എടവക രണ്ടേനാൽ കണ്ണശാംവീട്ടിൽ കെ.വി. കിഷോർ കുമാറിനെ എടവക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. വയനാട് ഡി.സി.സി ജനറൽ മ്പെക്രട്ടറി എച്ച്.ബി പ്രദീപ് മാസ്റ്റർ കിഷോർക്കുമാറിനെ ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് ഉഷ വിജയൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഭാരവാഹികളായ റെജി വാളാങ്കോട് , ഇബ്രാഹിം ചാലിയാടൻ, ഡാരിസ് തോമസ്, ലീല ഗോവിന്ദൻ, കെ.എം. ഇബ്രാഹിം കുട്ടി, ഷംസു

Read More

സ്നേഹയാത്ര’രണ്ടാം പതിപ്പ് : ഫെബ്രുവരി 25 ന്

വെള്ളമുണ്ട : എഴുപത് വയസ്സ് പിന്നിട്ടവർ ക്ക് വേണ്ടി പൊതുപ്രവർത്തകൻ പള്ളിയാൽ മൊയ്‌തൂട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ‘സ്നേഹയാത്ര’ ഫെബ്രുവരി 25 ന് വെള്ളമുണ്ടയിൽ നിന്നും പുറപ്പെടും.70 വയസ്സ് പിന്നിട്ടിട്ടും പല കാരണങ്ങളാൽ കടലും കാണാനും തീവണ്ടി യാത്ര നടത്താനും സാധിക്കാത്ത വെള്ളമുണ്ട പഞ്ചായത്ത്‌ പരിധിയിലെ ആളുകൾക്കാണ് യാത്രയ്ക്ക് അവസരം നൽകുന്നത്.രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 5 ന് അവസാനിക്കും.വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന അവലോകനയോഗത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി

Read More

കൽപ്പറ്റ ബൈപ്പാസ് റോഡിൽ : നാളെ മുതൽ ഗതാഗത നിരോധനം

കൽപ്പറ്റ : മലയോര ഹൈവേ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൽപ്പറ്റ ബൈപ്പാസ് റോഡിലൂടെയുള്ള ഗതാഗതം നാളെ ( ജനുവരി 19) മുതൽ ജനുവരി 25 വരെ രാത്രി എട്ട് മുതൽ രാവിലെ അഞ്ച് വരെ പൂർണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. റോഡ് നവീകരണ പ്രവർത്തികൾ നൂതന സെൻസർ ഉപകരണങ്ങൾ, സ്ട്രിങ്‌സ് ഉപയോഗിച്ച് ചെയ്യുന്നതിനാൽ ഗതാഗതം അനുവദിക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് ഗതാഗതം നിരോധനം ഏർപ്പെടുത്തിയത്.

Read More

ജീവനക്കാരെ വഞ്ചിക്കുന്ന സർക്കാർ നിലപാട് തിരുത്തണം: പി.പി. ആലി

കൽപ്പറ്റ : ജീവനക്കാരെ നിരന്തരമായി വഞ്ചിക്കുന്ന ഇടത് സർക്കാരിൻ്റെ നയസമീപനം തിരുത്തുവാൻ തയാറാകാതെ അനിവാരുമായ പണിമുടക്കിലേക്ക് അവരെ തള്ളിവിട്ടതാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി.പി. ആലി ആരോപിച്ചു. തുടർച്ചയായ അവകാശ നിഷേധങ്ങൾ തുടരുമ്പോൾ പ്രതിഷേധങ്ങളുണ്ടാവുന്നത് സ്വാഭാവികമാണെന്നും സർക്കാരിൻ്റെ നയസമീപനം തിരുത്താൻ തയാറാകണമെന്നും ജനുവരി 22-ന് നടക്കുന്ന പണിമുടക്കിന് മുന്നോടിയായി സെറ്റോയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക,

Read More

ജീവനക്കാരെ വഞ്ചിക്കുന്ന സർക്കാർ നിലപാട് തിരുത്തണം: പി.പി. ആലി

കൽപ്പറ്റ : ജീവനക്കാരെ നിരന്തരമായി വഞ്ചിക്കുന്ന ഇടത് സർക്കാരിൻ്റെ നയസമീപനം തിരുത്തുവാൻ തയാറാകാതെ അനിവാരുമായ പണിമുടക്കിലേക്ക് അവരെ തള്ളിവിട്ടതാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി.പി. ആലി ആരോപിച്ചു. തുടർച്ചയായ അവകാശ നിഷേധങ്ങൾ തുടരുമ്പോൾ പ്രതിഷേധങ്ങളുണ്ടാവുന്നത് സ്വാഭാവികമാണെന്നും സർക്കാരിൻ്റെ നയസമീപനം തിരുത്താൻ തയാറാകണമെന്നും ജനുവരി 22-ന് നടക്കുന്ന പണിമുടക്കിന് മുന്നോടിയായി സെറ്റോയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക,

Read More

എൻ.എം. വിജയന്റെ ആത്ഹത്യ: കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

കൽപ്പറ്റ : ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഡി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ,ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ,കെ. കെ. ഗോപി. നാഥൻ മാസ്റ്റർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. ജയകുമാർ ജോൺ ആണ് വിധി പ്രസ്താവിച്ചത്. എൻ.എം. വിജയന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുന്നതല്ലന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ അഭിഭാഷകൻ അഡ്വ. ടി.എം റഷീദ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

Read More

മലയാള ഐക്യവേദി :വയനാട് ജില്ലാ സമ്മേളനം

കൽപ്പറ്റ : മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവൻ പള്ളിപ്പാട് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ സിജി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രമുഖ ചരിത്രകാരൻ ഡോ. കെ.കെ.എൻ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.ഭാഷയോടും സാഹിത്യത്തോടുമുള്ള ജൈവബന്ധം സംസ്കാരത്തിൻ്റെ ഭാഗമാണെന്നും ‘സംസ്കാരം സമ്പുഷ്ടമാകണമെങ്കിൽ ഭാഷയെനിലനിർത്തുകയും ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യവും ചരിത്രവും വേറിട്ടുനിൽക്കുന്ന വിഷയങ്ങളല്ല. അവ പരസ്പരപൂരകമായാണ് മുന്നോട്ടു പോകുന്നത്.ജീവിതഗന്ധിയായ

Read More

പാൽ സംഭരണ വാഹനം:പ്രവർത്തനം ആരംഭിച്ചു

വെള്ളമുണ്ട : വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പൊതുഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചിലവഴിച്ച്‌ വാങ്ങിയ സംഭരണ-വിതരണ വാഹനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ എ സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി നിവേദ് എംഡി,പി. ടി മത്തായി,സ്റ്റീഫൻ കെ. യു, മത്തായി കെ. കെ, ചന്ദ്രൻ പി. കെ. ബിജു പി.എം, തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ ക്ഷീര കർഷകരും സംഘം ജീവനക്കാരും പങ്കെടുത്തു.

Read More

സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് : മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം

മാനന്തവാടി : സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം.പി ടി സുഭാഷ് സംവിധാനം നിർവഹിച്ച ” ദുരന്തം “എന്ന നാടകം മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. ചരിത്രത്തിൽ ആദ്യമയാണ് ഈ നേട്ടം കൈവരിക്കുന്നത്. സ്കൂൾ മേധാവി ഷെരിഫ് കെ, ഷിബി മാത്യു, ഗോകുൽ പി, മതി എം എന്നിവർ ആശംസകൾ നേർന്നു.എം മധു ശ്രീനിവാസൻ ടി വി എന്നിവർ ആശംസകൾ നേർന്നു: സിദ്ധാർഥ്,ഇനോഷ് എന്നിവർ അഭിനയത്തിന് ജഡ്ജസിന്റെ പ്രത്യേക പരാമർശം ഉണ്ടായി.

Read More

വിദേശ വിദ്യാഭ്യാസം സാധാരണക്കാർക്കും നിസ്സാരം : കരിയർ കൗൺസിലിങ് സെമിനാർ നാളെ

സുൽത്താൻബത്തേരി : അമിറ്റി യൂണിവേഴ്സിറ്റി ഡയറക്ടർ ഫസീല ബാനു പങ്കെടുക്കുന്ന പരിപാടി ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്യും. ഉന്നത നിലവാരത്തിലുള്ള വിദേശ വിദ്യാഭ്യാസം സാധാരണക്കാർക്കും ഇനി എളുപ്പത്തിൽ നേടാം എന്ന വിഷയത്തിൽ നടക്കുന്ന കരിയർ കൗൺസിലിംഗ് സെമിനാർ നാളെ സുൽത്താൻബത്തേരിയിൽ. മൗറീഷ്യസിലെ അമിറ്റി യൂണിവേഴ്സിറ്റി അക്കാദമിക് ഡയറക്ടർ ഫസീല ബാനു നയിക്കുന്ന സെമിനാർ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണി മുതൽ ബത്തേരി കോട്ടക്കുന്ന് ലെസ്സഫയർ ഹോട്ടലിലാണ് പരിപാടി നടക്കുക..പരിപാടിയുടെ

Read More

ഇന്ത്യാ സ്റ്റോറി നാടകയാത്ര : സ്വാഗതസംഘം രൂപീകരിച്ചു

മാനന്തവാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ മാനന്തവാടിയിലെത്തുന്ന ‘ഇന്ത്യ സ്റ്റോറി’ എന്ന നാടക യാത്രയുടെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. മാനന്തവാടി ഓഫീസേർസ് ക്ലബ്ബിൽ ചേർന്ന യോഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി പി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.സംസ്ഥാനതലത്തിൽ നടത്തുന്ന നാടകയാത്ര ജനുവരി 22 ന് മാനന്തവാടിയിലെത്തും.*സംഘാടക സമിതി*ചെയർമാൻ. ജസ്റ്റിൻ ബേബി (പ്രസിഡന്റ്‌ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ )വൈസ് ചെയർമാൻ.മുസ്തഫ ദ്വാരക,പ്രിൻസ് അബ്രഹാം,എ വി മാത്യു. കൺവീനർ. സജി

Read More

കൂട്ടിലായ കടുവയുടെ മുൻകാലുകൾക്ക് പരിക്ക്: ചികിത്സ തുടങ്ങി

ബത്തേരി : ഇന്നലെ രാത്രിഅമരക്കുനിയിൽ കൂട്ടിലായ കടുവയെ ഇന്ന് വനപാലകർ പരിശോധിച്ചു. ഡി.എഫ്.ഒ. അജിത്ത് കെ. രാമൻ, വെറ്റിനറി ഡോക്ടർ മാരായ അജേഷ് മോഹൻദാസ്, ഇല്യാസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ച ശേഷം ചികിത്സ തുടങ്ങുകയും ചെയ്തു. ഏകദേശം 8 വയസ്സുള്ള പെൺ കടുവയുടെ മുൻ കാലുകൾക്ക് ചെറിയ പരിക്കുകകൾ ഉണ്ട്.

Read More