കല്‍പ്പറ്റ : സംഘടനാ പ്രവര്‍ത്തനത്തിന്റെ ഇടയില്‍ എനിക്കെതിരെ കേസെടുത്തത് പിണറായി വിജയന്റെ പോലീസാണ്. അതിനെ തുടര്‍ന്ന് വാറണ്ടില്‍ എന്നെ അറസ്റ്റ് ചെയ്തതും പിണറായിയുടെ പോലീസാണ്. കോടതിയില്‍ എനിക്ക് വേണ്ടി ജാമ്യം നിന്നതും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.സംഘടനാപരമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ സംഘടനക്കുള്ളില്‍ സംസാരിക്കും.വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അങ്ങനെ ഒരു വിഷയം ഇല്ലാത്തതുമാണ്.എം.എല്‍.എ യും,ഓഫീസിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള ഇത്തരം വ്യാജ വാര്‍ത്തകള്‍ വിലപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
