കേണിച്ചിറ : പൂതാടി പഞ്ചായത്ത് പ്രസിഡണ്ടായി ഇ കെ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു.UDF നും LDF 10 സീറ്റ് വീതമാണ് ഉണ്ടായിരുന്നത്.UDF ൻ്റെ ഒരു വോട്ട് അസാധുവായി.9 നെതിരെ 10 വോട്ടുകൾ നേടി LDF പ്രസിഡണ്ട് സ്ഥാനം നേടി.സിപിഐഎം പുൽപ്പള്ളി ഏരിയാ കമ്മിറ്റിയംഗവും സിഐടിയു ഏരിയാ സെക്രട്ടറിയും ഹെഡ് ലോഡ്& ജനറൽ വർക്കേഴ്സ് ജില്ലാ വൈസ് പ്രസിഡണ്ടും മുൻ പനമരം ബ്ലോക്ക് പഞ്ചായത്തംഗവുമാണ്.വാകേരി സ്വദേശിയാണ്.
