തിരുവനന്തപുരം : തിരുവനന്തപുരത്ത് തോമസ് സെബാസ്റ്റ്യൻ, കൊല്ലത്ത് ഒളിന്പ്യൻ സുരേഷ് ബാബു,പത്തനംതിട്ടയിൽ സൂസൺ മേബിൾ,എറണാകുളത്ത് ഒ ചന്ദ്രശേഖരൻ,കാസർകോട് എം ആർ സി ബാലകൃഷ്‌ണൻ,വയനാട് ഓംകാരനാഥൻ, ആലപ്പുഴയിൽ ഒളിന്പ്യൻ ഉദയകുമാർ എന്നിങ്ങനെ കായിക താരങ്ങളുടെ പേരിലുള്ള സ്‌റ്റേഡിയങ്ങൾ നിർമാണത്തിലാണ്.കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 3400 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്.ചെറുതും വലുതുമായ 369 കളിക്കളങ്ങൾ പൂർത്തിയായി.ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം.വി അബ്‌ദുഹ്‌മാൻ
കായിക വകുപ്പ് മന്ത്രി.
