രാഷ്ട്രപതിക്ക് ഗവർണർ വിരുന്നൊരുക്കി

രാഷ്ട്രപതിക്ക് ഗവർണർ വിരുന്നൊരുക്കി

തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിരുന്നൊരുക്കി.തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിൽ രാഷ്ട്രപതി ദ്രൗപതി മുർമു,മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്,ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,ഗവർണറുടെ പത്‌നി അനഘ അർലേക്കർ,മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,മുഖ്യമന്ത്രി പിണറായി വിജയൻ,മുഖ്യമന്ത്രിയുടെ പത്‌നി കമല വിജയൻ,കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ,മന്ത്രിമാരായ വി.എൻ.വാസവൻ,ജി. ആർ.അനിൽ,കെ.എൻ.ബാലഗോപാൽ,ആർ. ബിന്ദു,ഒ.ആർ.കേളു,പി.എ.മുഹമ്മദ് റിയാസ്,ജെ.ചിഞ്ചുറാണി,കെ.രാജൻ,വീണാ ജോർജ്,എം.ബി.രാജേഷ്,എംപിമാരായ ശശി തരൂർ,എൻ.കെ.പ്രേമചന്ദ്രൻ,അടൂർ പ്രകാശ്,ആന്റണി രാജു എം.എൽ.എ,മേയർ ആര്യ രാജേന്ദ്രൻ,ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്,സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ,കളക്ടർ അനുകുമാരി,മറ്റ് ഉദ്യോഗസ്ഥർ,സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *