കൽപ്പറ്റ : എസ് കെ.എം.ജെ ഹൈസ്കൂൾ 2010- 2011 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർഥികൾ ‘ഓർമച്ചെപ്പ് ‘ പൂർവ്വ വിദ്യാർഥി സംഗമം നടത്തി. ബാച്ചിലെ 30 വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു.പത്താം ക്ലാസ് പഠനം കഴിഞ്ഞ് 15 വർഷത്തിനുശേഷമാണ് ഒത്തുകൂടിയത്.
ജസീല യൂനുസ്,ഷമീർ,കെ.എസ് മനോജ് എന്നിവർ നേതൃത്വം നൽകി.
