മാനന്തവാടി : ചെന്നൈയിൽ നടന്ന ദേശീയ തല അഭാക്കസ് അന്തർദേശീയ മാത്ത്സ് മത്സരത്തിൽ.
ലെവൽ ഒന്നിൽ മാനന്തവാടി ന്യൂറോനെറ്റ് അബാക്കസ് സെൻ്ററിലെ മുഹമ്മദ് നിഹാൽ എം ഐ (MGM സ്കൂൾ മാനന്തവാടി) 99% മാർക്കോടെ രണ്ടാം റാങ്ക് കരസ്ഥമാക്കി മാനന്തവാടി മൊബൈൽ സൊലൂഷൻ ഉടമ ഇഖ്ബാലിൻ്റെ മകനാണ്.
