കൽപ്പറ്റ : കേര പദ്ധതിയിൽ ഉൾപ്പെടുത്തി കോഫി ബോർഡ് ഉൽപ്പാദിപ്പിച്ച കാപ്പി തൈകളുടെ വിതരണം ആരംഭിച്ചു.റോബസ്റ്റ,സിx ആർ എന്നീ ഇനങ്ങളാണ് വിതരണം ചെയ്യുന്നത്.തൈ ഒന്നിന് 20 രൂപയാണ് വില.ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതിയിൽ വയനാട്ടിൽ നിന്നുള്ള കാപ്പി ഉൾപ്പെട്ട സാഹചര്യത്തിൽ കാലാവസ്ഥക്ക് അനുകൂലമായ കാപ്പി കൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കൂടുതൽ തൈകൾ ഉൽപ്പാദിപ്പിച്ചിട്ടുള്ളത്.
ഫോൺ:9446257363
